"ഗൂഗിൾ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

(ചെ.)No edit summary
കണ്ണികൾ ചേർത്തു
റ്റാഗുകൾ: മൊബൈൽ സൈറ്റ് മൊബൈൽ ആപിലെ തിരുത്ത്
വരി 35:
}}</ref>
 
2015 ഓഗസ്റ്റ് 1110 -ന് ഗൂഗിൾ പല കമ്പനികളായി വിഭജിച്ചു. അങ്ങനെ [[ആൽഫബെറ്റ് ഇൻകോർപ്പറേറ്റഡ്|ആൽഫബെറ്റ്]] എന്ന് പേരിട്ട പുതിയ കമ്പനിയിലെ ഉപകമ്പനിയായി ഗൂഗിൾ.<ref>http://www.mathrubhumi.com/technology/web/tech-567992/</ref> [[സുന്ദർ പിച്ചായ്പിച്ചൈ]] ഗൂഗിളിന്റെ പുതിയ സിഇഒ ആയി നിയമിതനായി. നിലവിലത്തെ സിഇഒ [[ലാറി പേജ്]] മാതൃസ്ഥാപനമായ ആൽഫബെറ്റ് ഇൻകോർപ്പറേഷന് നേതൃത്വം നല്കും.<ref>{{cite news|url=http://www.asianetnews.tv/business/news/Google-morphs-into-Alphabet-Inc-investors-cheer-clarity-32169|accessdate=11 ഓഗസ്റ്റ് 2015|agency=Asianet|publisher=Asianet}}</ref>
 
== പേരിനു പിന്നിൽ ==
അപ്രതീക്ഷിതമായ ഒരു അക്ഷരപ്പിശകിൽനിന്നും പിറവിയെടുത്തതാണ് ഗൂഗിൾ എന്ന പദം. ഒന്നിനു ശേഷം നൂറു പൂജ്യങ്ങൾ വരുന്ന സംഖ്യയെ സൂചിപ്പിക്കാൻ ഉപയോഗിക്കുന്ന ഗൂഗൾ(googol) എന്ന പദം സെർച്ച് എൻ‌ജിന്റെ പേരാക്കാനായിരുന്നു സ്ഥാപകരുടെ ലക്ഷ്യം. അമേരിക്കൻ ഗണിത ശാസ്ത്രജ്ഞനായ [[എഡ്വേഡ് കാസ്നർ|എഡ്വേഡ് കാസ്നറുടെ]] അനന്തരവൻ ഒൻപതു വയസുകാരൻ മിൽട്ടൺ സൈറോറ്റയാണ് 1938ൽ ആദ്യമായി [[ഗൂഗോൾ|ഗൂഗൾ]] എന്ന പദം ഉപയോഗിച്ചത്. ഗണിത ശാസ്ത്രജ്ഞരുടെ ഇടയിൽ പ്രചരിച്ചിരുന്ന ഈ പദം തന്നെ തങ്ങളുടെ സെർച്ച് എൻ‌ജിനു പേരായി നൽകാം എന്നായിരുന്നു ഗൂഗിളിന്റെ പിറവിക്കു പിന്നിൽ പ്രവർത്തിച്ചവരുടെ ചിന്ത. എണ്ണിയാലൊടുങ്ങാത്ത വിവരങ്ങൾ ഈ സെർച്ച് എൻ‌ജിനിൽ ലഭ്യമാകും എന്ന സന്ദേശമായിരുന്നു വിവക്ഷ. എന്നാൽ അവർ എഴുതിയത് അക്ഷരപ്പിശകോടെയായെന്നു മാത്രം. അങ്ങനെ ഗൂഗളിനു പകരം ഗൂഗിൾ(google) ആയി മാറി. <ref>http://graphics.stanford.edu/~dk/google_name_origin.html</ref>
"https://ml.wikipedia.org/wiki/ഗൂഗിൾ" എന്ന താളിൽനിന്ന് ശേഖരിച്ചത്