"കോളറാകാലത്തെ പ്രണയം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

→‎കഥാസംഗ്രഹം: കൂടുതൽ വിവരം ചേർത്തു
→‎കഥാസംഗ്രഹം: കൂടുതൽ വിവരം ചേർത്തു
വരി 39:
 
ലോറൻസോ ഡാസ തന്റെ ഏകമകളോടും അവിവാഹിതയായ സഹോദരി എസ്കൊലാസ്തിക്കയോടും ഒപ്പമാണ് താമസിച്ചിരുന്നത്. 13 വയസ്സുള്ള ഫെർമിന ഡാസ എന്നും സ്കൂളിൽ പോയിരുന്നത് എസ്കൊലാസ്തിക്കയോടൊപ്പമായിരുന്നു. ഫെർമിന ഡാസയോടുള്ള പ്രേമാതിരേകത്താൽ ഫ്ലോറന്റിനോ അവൾ എന്നും സ്കൂളിൽ പോകുമ്പോൾ കടന്നുപോയിരുന്ന ചെറിയ പാർക്കിൽ ഏറ്റവും ഒഴിഞ്ഞ ഒരു ബെഞ്ചിൽ പുസ്തകം വായിക്കുകയാണെന്ന് നടിച്ചുകൊണ്ട് ആ സുന്ദരി വരുന്നതു കാണുംവരെ ഇരുന്നു. അവളോട് തന്റെ മാനസാഭിലാഷം പങ്കുവെയ്ക്കാൻ പറ്റുന്ന ഒരു അവസരം വരുന്നതു വരെ കാത്തിരുന്നുകൊണ്ട് അവനങ്ങനെ തന്നെ മാസങ്ങളോളം കാത്തിരുന്നു.
 
ഒടൂവിൽ അയാൾ അവൾക്കൊരു കത്തുകൊടുത്തു. ദിവസങ്ങൾക്കുശേഷം ഇരുവരും അഗാഥപ്രണയത്തിലകപ്പെട്ടു.
 
== പ്രമേയം ==
"https://ml.wikipedia.org/wiki/കോളറാകാലത്തെ_പ്രണയം" എന്ന താളിൽനിന്ന് ശേഖരിച്ചത്