"റിഗോബെർതാ മെൻചു തും" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

(ചെ.) {{}}
വരി 19:
<ref>{{cite book|title=I, Rigoberta Menchu: An Indian Woman in Guatemala| author=Rigoberta Menchu| publisher= Verso|edition=2|year= 2010|ISBN=978-1844674183}}</ref>
 
ഭൂവുടമകളുമായും ഭരണാധികാരികളുമായും ആശയവിനിമയം നടത്തുന്നതിന് സ്പാനിഷ് പഠിച്ചു. '''My Name is Rigoberta Menchu and this is how my Conscience was Born'''( "Me llamo Rigoberta Menchú y así me nació la conciencia"), ''ഞാൻ റിഗോബെർതമെഞ്ചു: ഗ്വാട്ടിമാലയിലെ അമേരിന്ത്യൻ പോരാളി'' എന്ന പേരിൽ അവരുടെ ആത്മഭാഷണങ്ങൾ വെനസ്വേലൻ സാമൂഹ്യശാസ്ത്രജ്ഞയും എഴുത്തുകാരിയുമായ എലിസബത്ത് ബർഗോസ് ദിബ്രെ പ്രസിദ്ധപ്പെടുത്തിയിട്ടുണ്ട്. മലയാളത്തിൽ ''ഞാൻ റിഗോബെർതമെഞ്ചു: ഗ്വാട്ടിമാലയിലെ അമേരിന്ത്യൻ പോരാളി'' എന്ന പേരിൽ പ്രസിദ്ധീകരിച്ചിട്ടുണ്ട്. ഈ ഗ്രന്ഥത്തിൽ വികസനത്തിന്റെപേരിൽ ഭരണാധികാരികൾ ഗോത്രവർഗത്തെ ഉന്മൂലനംചെയ്യുന്നതിനെക്കുറിച്ചു റിഗോബെർത വിവരിക്കുന്നു.
 
 
===അവലംബം ===
"https://ml.wikipedia.org/wiki/റിഗോബെർതാ_മെൻചു_തും" എന്ന താളിൽനിന്ന് ശേഖരിച്ചത്