"വിശുദ്ധ ജോൺ ക്രിസോസ്തോം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Content deleted Content added
'അന്ത്യോക്യായിലെ ഒരു കുലീന കുടുംബത്തിൽ 344-ൽ ജന...' താൾ സൃഷ്ടിച്ചിരിക്കുന്നു
(വ്യത്യാസം ഇല്ല)

16:31, 31 ജൂലൈ 2015-നു നിലവിലുണ്ടായിരുന്ന രൂപം

അന്ത്യോക്യായിലെ ഒരു കുലീന കുടുംബത്തിൽ 344-ൽ ജനിച്ച ജോൺ 386-ൽ വൈദികനായി.397-ൽ അദ്ദേഹം കോൺസ്റ്റാന്റിനോപ്പിളിന്റെ മെത്രാനായി.407-ൽ പോന്തൂസിൽ വച്ച് വിശുദ്ധ ജോൺ ക്രിസ്തോം അന്തരിച്ചു