"ലൈലാ ഓ ലൈലാ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
Content deleted Content added
No edit summary |
No edit summary |
||
വരി 24:
== കഥാസംഗ്രഹം ==
മോഹൻലാൽ ഇതിൽ ഡെക്കാൻ എക്സ്പൊർട്ട് എന്ന കമ്പനിയിൽ ജോലി ചെയുന്ന ഒരു വ്യക്തി ആയിട്ടാണ് ഇതിൽ പ്രത്യക്ഷ പെടുന്നത് ചിത്രത്തിന്റെ ആദ്യം തന്നെ പ്രണയ നിർബരമായ ഒരു രംഗമാണ് അമല പോളിനെ വിവാഹം കഴിക്കുന്നത് .തന്റെ ജോലി തിരക്ക് മുലം ജയ് മോഹന് തന്റെ ഭാര്യ യെ ഒന്ന് ശ്രദ്ധിക്കാൻ പോലും സമയ മിലാത്ത എന്ത് വലിയ ജോലിയ ആ കമ്പനിയിൽ ഉള്ളത് എന്ന് അഞ്ജലി മേനോൻ ചോദിക്കുന്നതും രണ്ടു പേരും പിണക്കത്തിൽ ആവുന്നത്തോടെ തന്റെ ജോലി രഹസ്യം ഭാര്യ യോട് പറയുന്നതോട് കുടിയാണ് ഒരു ഇൻ വെസ്റ്റിഗെഷൻ കമ്പനിയാണ് എന്ന് മനസിലാകുന്നത് ഇതോട് കുടി രണ്ടു പേരും ചേർന്ന് ഭികര ആക്രമണത്തെ തടയുന്നതാണ് ചിത്രത്തിന്റെ ഇതിവൃത്തം
== അഭിനേതാക്കൾ ==
*[[മോഹൻലാൽ]] ജയ് മോഹൻ
*[[അമലപോൾ]] അഞ്ജലി മേനോൻ
*[[രമ്യനമ്പീശൻ]] രമ്യ
*[[ജോയ് മാത്യു ]] ഡോ.മേനോൻ
*[[രാഹുൽ ദേവ് ]] വിക്ടർ റാണ
*[[സത്യരാജ് ]] ഷാഹീദ് ഖാദർ
*ജുനൈധ് ഷൈഖ്-ദിൽവർ
* സുധീർ സുകുമാരൻ-ധാര
*ശ്രീരാഗ് നമ്പ്യയാർ
*കിരൺ രാജ്
*വിജയ് മേനോൻ-ക്രിസ്ടി
*അഞ്ജലി അനീഷ് ഉപാസന-ഓഫീസർ
*കലകല്യാണി-പ്രിയ
*ആര്യ-ഡെക്കാൻ എക്സ്പൊർട്ട് റിസപ്ഷനിസ്റ്റ്
== പുറം കണ്ണികൾ ==
|