"ബെയ്‌റൂത്ത്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

(ചെ.) Shabeeb1 എന്ന ഉപയോക്താവ് ബെയ്റൂട്ട് എന്ന താൾ ബെയ്‌റൂത്ത് എന്നാക്കി മാറ്റിയിരിക്കുന്നു
No edit summary
 
വരി 1:
{{prettyurl|Beirut}}
{{Infobox settlement
| official_name = ബെയ്റൂട്ട്ബെയ്‌റൂത്ത്
| native_name = بيروت‎
| other_name= <small>Beirut <small>(English)</small>/Beyrouth <small>(French)</small></small>
വരി 8:
|image_seal =
| image_map = Map_of_Lebanon.png
| image_caption = ബെയ്റൂട്ട്ബെയ്‌റൂത്ത്
| mapsize =
| map_caption = Location in the Republic of Lebanon
വരി 42:
| footnotes =
}}
[[ലെബനൻ|ലെബനന്റെ]] തലസ്ഥാനമാണ് '''ബെയ്റൂട്ട്ബെയ്‌റൂത്ത്'''. ലെബനനിലെ ഏറ്റവും വലിയ നഗരവും ഇത് തന്നെ. ലെബനന്റെ [[മെഡിറ്ററേനിയൻ കടൽ|മെഡിറ്ററേനിയൻ കടൽത്തീരത്തിന്റെ]] മദ്ധ്യഭാഗത്തായി സ്ഥിതി ചെയ്യുന്നു. രാജ്യത്തെ ഏറ്റവും പ്രധാന തുറമുഖ നഗരമായി ബെയ്‌റൂട്ട് പ്രവർത്തിക്കുന്നു. ബി.സി 15ആം നൂറ്റാണ്ടിൽ എഴുതപ്പെട്ട പുരാതന ഈജിപ്ഷ്യൻ ലേഖനമായ [[ടെൽ എൽ അമൻ‌റ|ടെൽ എൽ അമൻ‌റയിലാണ്]] ഈ മെട്രോപൊളിസിനെക്കുറിച്ച് ആദ്യമായി പരാമർശിച്ചിരിക്കുന്നത്. അതിന് ശേഷം ഇന്നുവരെ നഗരം ജനവാസമുള്ളതാണ്.
 
ബെയ്‌റൂട്ട്ബെയ്‌റൂത്ത്, ലെബനോന്റെ സമ്പദ്ഘടനയിലെ ഒരു പ്രധാന ഘടകമാണ്. ആ പ്രദേശത്തെ സാംസ്കാരിക ജീവിതത്തിന്റെ ഒരു പ്രധാന കേന്ദ്രം കൂടിയാണ്. അനേകം നാശനഷ്ടങ്ങളുണ്ടാക്കിയ ലെബനീസ് ആഭ്യന്തര യുദ്ധത്തിന് ശേഷം ബെയ്‌റൂട്ട് നഗരം പുതുക്കു പണിയപ്പെട്ടു. ഇന്നീ നഗരം ഒരു പ്രശസ്ത വിനോദ സഞ്ചാര കേന്ദ്രമാണ്.
 
== അവലംബം ==
"https://ml.wikipedia.org/wiki/ബെയ്‌റൂത്ത്" എന്ന താളിൽനിന്ന് ശേഖരിച്ചത്