"അൽസിഡിസ് ഗിഗ്ഗിയ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

No edit summary
വരി 59:
 
മത്സരത്തിന്റെ ആദ്യ പകുതി അവസാനിക്കാൻ രണ്ടു മിനുട്ടുമാത്രം ശേഷിക്കേ ഫ്രയാക്ക ബ്രസീലിനുവേണ്ടി ഗോൾ നേടി. എന്നാൽ ആറുപത്തിയാറാം മിനുട്ടിൽ ജുവാൻ ആൽബെർട്ടോ ഷിയാഫിനോ ഉറൂഗ്വേയ്ക്കുവേണ്ടി സമനില പിടിച്ചു. ഒടുവിൽ കളിതീരാൻ പതിനൊന്നു മിനുട്ട് ശേഷിക്കെയാണ് ബ്രസീലിനെ ‍ഞെട്ടിച്ചുകൊണ്ട് ഗിഗ്ഗിയോ വിജയഗോൾ നേടിയത്. വിജയഗോൾ നേടിയ മുഹൂർത്തത്തെ അനുസ്മരിച്ചുകൊണ്ട് ഗിഗ്ഗയതന്നെ പിന്നീട് പറഞ്ഞിട്ടുണ്ട് "മൂന്നുപേർ മാത്രമേ ഇതുവരെ മരാക്കാനയെ നിശ്ശബ്ദമാക്കിയിട്ടുള്ളൂ; [[ഫ്രാങ്ക് സിനാത്ര|ഫ്രാങ്ക് സിനാത്രയും]] [[ജോൺ പോൾ രണ്ടാമൻ|പോപ്പും]], പിന്നെ ഞാനും" "<ref>{{cite web|url=http://www.bbc.com/news/magazine-27767298|title=How Uruguay broke Brazilian hearts in the 1950 World Cup|work=BBC News}}</ref>
 
 
2009 ഡിസംബർ 29ന്, ബ്രസീലിനെതിരെ നേടിയ നിർണ്ണായക ഗോളിനെ പ്രകീർത്തിച്ചുകൊണ്ട് ബ്രസീൽ ഗിഗ്ഗിയയെ ആദരിച്ചു. അങ്ങനെ ഏതാണ്ട് അറുപതു വർഷങ്ങൾക്കുശേഷം ഗിഗ്ഗിയ വീണ്ടും മരാക്കാന സന്ദർശിച്ചു. ഗിഗ്ഗിയയോടുള്ള ആദരസൂചകമായി അദ്ദേഹത്തിന്റെ കാലടിപ്പാട് സ്റ്റേഡിയത്തിൽ സ്ഥാപിച്ചു. [[പെലെ]], പോർച്ചുഗൽതാരം യുസേബിയ, ജർമ്മനിയുടെ ഫ്രാൻസ് ബെക്കൻബോവർ എന്നിവരുടേതുൾപ്പെടെ നാലുപേരുടെ കാലടിപ്പാടുകളാണ് മരാക്കാന സ്റ്റേഡിത്തിൽ പ്രതിഷ്ഠിച്ചിട്ടുള്ളത്.
 
== അവലംബം ==
On 29 December 2009, Brazil honoured Ghiggia by celebrating his decisive goal in the 2–1 Uruguay victory over Brazil in the final match of the 1950 FIFA World Cup. So Ghiggia returned to Maracanã Stadium almost 60 years later for this honour and planted his feet in a mould to take his place alongside greats including Brazil's [[Pelé]], Portugal's [[Eusébio]] and Germany's [[Franz Beckenbauer]] at the Maracanã Stadium walk of fame. Alcides Ghiggia was very emotional and thanked Brazil for the warm reception and recognition even when the game is remembered as the most disappointing match in Brazilian football history known as "[[Uruguay v Brazil (1950 FIFA World Cup)|Maracanazo]].
"https://ml.wikipedia.org/wiki/അൽസിഡിസ്_ഗിഗ്ഗിയ" എന്ന താളിൽനിന്ന് ശേഖരിച്ചത്