"അൽസിഡിസ് ഗിഗ്ഗിയ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

വരി 58:
എന്നാൽ മത്സരത്തിൽ ഉറൂഗ്വേ ഒന്നിനെതിരെ രണ്ടുഗോളുകൾക്ക് ബ്രസീലിനെ തോൽപ്പിച്ച് കപ്പിൽ മുത്തമിട്ടു. രണ്ടുലക്ഷത്തോളം കാണികളെ സാക്ഷിനിർത്തി നേടിയ ഈ പരാജയം ബ്രസീൽ ഫുട്ബോൾ ചരിത്രത്തിലെ ഏറ്റവും വേദനാജനകമാോയ ഒന്നായിരുന്നു. അത്. ലോകം അതിനെ മരാക്കാനാസോ എന്നു വിളിച്ചു. മരാക്കാനോ ദുരന്തം.
 
മത്സരത്തിന്റെ ആദ്യ പകുതി അവസാനിക്കാൻ രണ്ടു മിനുട്ടുമാത്രം ശേഷിക്കേ ഫ്രയാക്ക ബ്രസീലിനുവേണ്ടി ഗോൾ നേടി. എന്നാൽ ആറുപത്തിയാറാം മിനുട്ടിൽ ജുവാൻ ആൽബെർട്ടോ ഷിയാഫിനോ ഉറൂഗ്വേയ്ക്കുവേണ്ടി സമനില പിടിച്ചു. ഒടുവിൽ കളിതീരാൻ പതിനൊന്നു മിനുട്ട് ശേഷിക്കെയാണ് ബ്രസീലിനെ ‍ഞെട്ടിച്ചുകൊണ്ട് ഗിഗ്ഗിയോ വിജയഗോൾ നേടിയത്.
മത്സരത്തിന്റെ ആദ്യ പകുതിയിൽ
"https://ml.wikipedia.org/wiki/അൽസിഡിസ്_ഗിഗ്ഗിയ" എന്ന താളിൽനിന്ന് ശേഖരിച്ചത്