"മോറ്റ് ആൻഡ് ബെയ്ലി കോട്ട" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

No edit summary
No edit summary
വരി 3:
ഒരു കുന്നിനുമുകളിൽ നിർമ്മിച്ചിരിക്കുന്ന മരമോ കല്ലോ ഉപയോഗിച്ചുള്ള ഒരു [[keep|കോട്ടഗർഭം]] ആണ് ഇതിലെ പ്രധാനഭാഗം. ഇത് മോറ്റ് എന്നറിയപ്പെടുന്നു. മോറ്റിനോട് ചേർന്ന് ചെറിയ കെട്ടിടങ്ങളോടുകൂടിയ ഒരു പരന്ന പ്രദേശമുണ്ടാകും; ഇതാണ് ബെയ്ലി. ഈ രണ്ടുഭാഗങ്ങളേയും ചുറ്റിയുള്ള പ്രതിരോധമതിലും കിടങ്ങും ഉൾക്കൊള്ളുന്നതാണ് മോറ്റ് ആൻഡ് ബെയ്ലി കോട്ടകളുടെ ഘടന.
 
താരതമ്യേന നിർമ്മിക്കാൻ എളുപ്പമെങ്കിലും ഇന്നത്തെ സൈനികവീക്ഷണത്തിലും ദുർഘടം തന്നെയായ ഇത്തരം കോട്ടകൾ ഉത്തരയൂറോപ്പിലുടനീളം നിർമ്മിക്കപ്പെട്ടു. പത്താം നൂറ്റാണ്ടിൽ ഫ്രാൻസിലെ നോർമണ്ടി, അഞ്ജൂആഞ്ജു എന്നിവിടങ്ങളിൽനിന്നും പതിനൊന്നാം നൂറ്റാണ്ടോടെ വിശുദ്ധറോമൻ[[വിശുദ്ധ സാമ്രാജ്യത്തിലേക്ക്റോമാസാമ്രാജ്യം|വിശുദ്ധറോമാസാമ്രാജ്യത്തിലേക്ക്]] ഈ കോട്ടനിർമ്മാണരീതി സംക്രമിച്ചു. 1066-ൽ നോർമൻ പ്രഭുവായിരുന്ന വില്യം ദ കോൺക്വെറർ, ഇംഗ്ലണ്ട് പിടിച്ചടക്കിയതിനെത്തുടർന്ന് ഇംഗ്ലണ്ടിലും വേൽസിലും മോറ്റ് ആൻഡ് ബെയ്ലി കോട്ടനിർമ്മാണം പ്രചരിച്ചു. പന്ത്രണ്ടും പതിമൂന്നൂം നൂറ്റാണ്ടുകളിൽ സ്കോട്ട്ലൻഡ്, ഐർലൻഡ്, ലോ കൺട്രീസ്, ഡെൻമാർക്ക് എന്നിവടങ്ങളിലെല്ലാം ഈ രീതി ഉപയോഗിക്കപ്പെട്ടു. പതിമൂന്നാം നൂറ്റാണ്ടിൻ്റെ അവസാനത്തോടെ പുതിയ കോട്ടനിർമ്മാണരീതികൾ അവലംബിക്കാനാരംഭിച്ചതോടെ മോറ്റ് ആൻഡ് ബെയ്ലി ശൈലിയുടെ ഉപയോഗം അവസാനിച്ചു.
<!--
By the end of the 13th century, the design was largely superseded by alternative forms of fortification, but the earthworks remain a prominent feature in many countries.
 
Relatively easy to build with unskilled, often forced labour, but still militarily formidable, these castles were built across northern Europe from the 10th century onwards, spreading from [[Normandy]] and [[Anjou]] in [[France]], into the [[Holy Roman Empire]] in the 11th century. The [[Normans]] introduced the design into [[England]] and [[Wales]] following their invasion in 1066. Motte-and-bailey castles were adopted in [[Scotland]], [[Ireland]], the [[Low Countries]] and [[Denmark]] in the 12th and 13th centuries. By the end of the 13th century, the design was largely superseded by alternative forms of fortification, but the earthworks remain a prominent feature in many countries.
[[File:RidsdalePanorma.jpg|thumb|450px|A reconstruction of the English city of [[York]] in the 15th century, showing the motte and bailey fortifications of [[Baile Hill, York|Old Baile]] (left) and [[York Castle]] (right)]]-->
 
"https://ml.wikipedia.org/wiki/മോറ്റ്_ആൻഡ്_ബെയ്ലി_കോട്ട" എന്ന താളിൽനിന്ന് ശേഖരിച്ചത്