"മോറ്റ് ആൻഡ് ബെയ്ലി കോട്ട" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

+image
No edit summary
വരി 1:
[[File:Carisbrooke Castle 14th century.jpg|thumb|left|ഇംഗ്ലണ്ടിൽ പതിനാലാം നൂറ്റാണ്ടിൽ നിർമ്മിച്ച [[Carisbrooke Castle|കാരിസ്ബ്രൂക്ക് കോട്ടയുടെ]] മാതൃക. കുന്ന് അഥവാ മോറ്റിനുമുകളിൽ നിർമ്മിച്ച കോട്ടഗർഭവും (മുകളിൽ), താഴെ മറ്റു കെട്ടിടങ്ങളടങ്ങിയ ബെയ്ലിയും കാണാം.]]
ഫ്യൂഡൽ വ്യവസ്തിതി നിലനിന്നിരുന്ന മദ്ധ്യകാല യൂറോപ്പിലെ ഒരു കോട്ടനിർമ്മാണരീതിയാണ് '''മോറ്റ് ആൻഡ് ബെയ്ലി''' ({{lang-en|Motte-and-bailey castle}}).
ഒരു കുന്നിനുമുകളിൽ നിർമ്മിച്ചിരിക്കുന്ന മരമോ കല്ലോ ഉപയോഗിച്ചുള്ള ഒരു [[keep|കോട്ടഗർഭം]] ആണ് ഇതിലെ പ്രധാനഭാഗം. ഇത് മോറ്റ് എന്നറിയപ്പെടുന്നു. മോറ്റിനോട് ചേർന്ന് ചെറിയ കെട്ടിടങ്ങളോടുകൂടിയ ഒരു പരന്ന പ്രദേശമുണ്ടാകും; ഇതാണ് ബെയ്ലി. ഈ രണ്ടുഭാഗങ്ങളേയും ചുറ്റിയുള്ള പ്രതിരോധമതിലും കിടങ്ങും ഉൾക്കൊള്ളുന്നതാണ് മോറ്റ് ആൻഡ് ബെയ്ലി കോട്ടകളുടെ ഘടന.<!--
 
"https://ml.wikipedia.org/wiki/മോറ്റ്_ആൻഡ്_ബെയ്ലി_കോട്ട" എന്ന താളിൽനിന്ന് ശേഖരിച്ചത്