"സംവാദം:കുരിയച്ചൻ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

No edit summary
No edit summary
വരി 1:
കുരിയച്ചൻ എന്ന പേരിൽ ഞാൻ, [[ഉപയോക്താവ്:M.S.Augustine|എം.എസ് അഗസ്റ്റിൻ]] മലയാളം വിക്കിപീഡിയയിൽ ഒരു താൾ സൃഷ്ടിച്ചു.
 
​എന്നാൽ വ്യക്തമായ പകർപ്പവകാശലംഘനം എ​ന്ന പേരിൽ [[ഉപയോക്താവ്:Irvin calicut|ഇർവിൻ കാലിക്കറ്റൊകാലിക്കറ്റ്]] എന്ന ഉപയോക്താവ് അത് മായിച്ചിരിക്കുന്നു.
​പകർപ്പവകാശലംഘനം എങ്ങിനെയാണെന്നും ഏതാണെന്നും അദ്ദേഹം പറഞ്ഞിട്ടില്ല. [[ഉപയോക്താവ്:Rojypala|റോജി പാലാ]] എന്ന ഉപയോക്താവിന്റെ "ഞാൻ തന്നെയാ SD ഇട്ടത്" എന്ന ഒരു പ്രസ്താവനയും കണ്ടു.
[[ഉപയോക്താവ്:Rojypala|റോജി പാലാ]] എന്ന ഉപയോക്താവിന്റെ "ഞാൻ തന്നെയാ SD ഇട്ടത്" എന്ന ഒരു പ്രസ്താവനയും കണ്ടു.
 
കുരിയച്ചൻ എന്നത് നെട്ടൂരിൽ (മരട് മുനിസിപ്പാലിറ്റി, എറണാകുളം ജില്ല) പ്രതിഷ്ഠിച്ചിരിക്കുന്ന ഒരു കുരിശാണ്.
"https://ml.wikipedia.org/wiki/സംവാദം:കുരിയച്ചൻ" എന്ന താളിൽനിന്ന് ശേഖരിച്ചത്
"കുരിയച്ചൻ" താളിലേക്ക് മടങ്ങുക.