"കേസർബായ് കേർകർ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

No edit summary
വരി 17:
|website =
}}
[[ജയ്പൂർ -അത്രൗലി അത്രൗളി ഘരാന|ജയ്പൂർ- അത്രൗളി]] ഘരാനയിലെ<ref>http://www.indianmelody.com/kesarbaiarticle1.htm സ്വരശ്രീ കേസർബായ് കേർകർ</ref> പ്രശസ്തയായ ഒരു ഹിന്ദുസ്ഥാനി സംഗീതജ്ഞയായിരുന്നു '''കേസർബായ് കേർകർ'''(ജൂലൈ 13, 1892 – സെപ്റ്റംബർ16, 1977).
 
==ആദ്യകാല ജീവിതം==
ഗോവയിലെ പോണ്ട താലൂക്കിൽ കേരി എന്ന ഗ്രാമത്തിലായിരുന്നു ജനനം. എട്ടാമത്തെ വയസ്സിൽ കോലാപ്പൂരിലേക്ക് താമസം മാറി. അവിടെ 8 മാസത്തോളം അബ്ദുൾ കരീം ഖാന്റെ ശിക്ഷണത്തിൽ സംഗീതം അഭ്യസിച്ചു. തിരികെ ഗോവയിലെത്തിയ ശേഷം [[രാമകൃഷ്ണബുവ വാസെ]]യുടെ ശിഷ്യയായി. 16-ആം വയസ്സിൽ മുംബൈയിലെത്തിയ കേസർബായ് പല ഗുരുക്കന്മാർക്കു ശേഷം ഒടുവിൽ 1921-ൽ ജയ്പൂർ-അത്രൗലി ഘരാനയുടെഅത്രൗളിഘരാനയുടെ സൃഷ്ടാവായ [[ഉസ്താദ് അല്ലാദിയാ ഖാൻ]]-ന്റെ അരികിലെത്തി.
 
==കലാജീവിതം==
"https://ml.wikipedia.org/wiki/കേസർബായ്_കേർകർ" എന്ന താളിൽനിന്ന് ശേഖരിച്ചത്