"കവ്വാലി" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

No edit summary
No edit summary
വരി 1:
{{prettyurl|Qawwali}}
{{ഒറ്റവരിലേഖനം|date=2013 സെപ്റ്റംബർ}}
{{Infobox Music genre
|name=കവ്വാലി , {{Nastaliq|قوّالی}}
Line 12 ⟶ 11:
}}
 
[[ഉർദു]] ഭാഷയിലെ ഭാരതീയ [[സൂഫി]] പാരമ്പര്യത്തിലുള്ള ഭക്തി-ഗാന ശാഖയാണ് '''കവ്വാലി''' ([[ഉർദു]]:{{Nastaliq|قوّالی}}).ഒരു ഗായകൻ പാടുകയും മറ്റുള്ളവർ കൈകൊട്ടിക്കൊണ്ട് അതു ഏറ്റുപാടുകയും ചെയ്യുന്ന രീതിയാണിത്. ഭാരതത്തിൽ ഇതിന്റെ ഉദയം പതിമൂന്നാം നൂറ്റാണ്ടോടുകൂടിയാണ്.ഗസലുകൾ കൈകൊട്ടിക്കൊണ്ട് പാടുമ്പോൾ അത് കവ്വാലിയായി തീരുന്നു. പ്രധാന ഒരു ആലാപനരീതിയായിട്ടാണ് കവ്വാലി അറിയപ്പെടുന്നത്.
ഉസ്താദ് [[നുസ്രത്ത് ഫത്തേ അലിഖാൻ|നുസ്രത്ത് ഫത്തേ അലി ഖാൻ]] ഈ രംഗത്ത് പ്രമുഖനായിരുന്ന ഗായകനായിരുന്നു.
[[വർഗ്ഗം:ഉർദു]]
[[വർഗ്ഗം:ഉർദു സാഹിത്യം]]
"https://ml.wikipedia.org/wiki/കവ്വാലി" എന്ന താളിൽനിന്ന് ശേഖരിച്ചത്