"ഭാഗവതം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

(ചെ.) 1 ഇന്റർവിക്കി കണ്ണികളെ വിക്കിഡാറ്റയിലെ d:q3595883 എന്ന താളിലേക്ക് മാറ്റിപ്പാർപ്പിച്ചിര...
വരി 14:
ശതവാഹനരുടേയും കുശാനരുടേയും കീഴിൽ പ്രമുഖരയിരുന്ന കൈത്തൊഴിൽകാർക്കും കച്ചവടക്കാർക്കും എന്നുവേണ്ട വിദേശീയർക്കും വരെ ഭാഗവതം ആകർഷകമായിത്തീർന്നു. കർമ്മഫലത്താൽ ജനിച്ച സ്ത്രീകൾക്കും വൈശ്യർക്കും ശൂദ്രർക്കും തന്നിൽ അഭയം നേടാൻ കഴിയും എന്ന് ഗീതയിൽ പഠിപ്പിക്കുന്നത് സമൂഹത്തിലെ താഴെക്കിടയിലുള്ള ജനങ്ങളേയും പിടിച്ചു നിർത്താനായാണ്‌. വിഷ്ണുപുരാണവും ഒരു പരിധിവരെ വിഷ്ണുസ്മൃതിയും ഇത് തന്നെ ചെയ്തു പോന്നു. ഗുപ്തകാലമഅയപ്പോഴേക്കും ഭാഗവതഅരഅധന ബുദ്ധമതത്തേയും മറ്റും നിഷ്പ്രഭമാക്കിത്തീർത്തു. അക്കാലത്ത് വിഷ്ണുവിന്റെ പത്ത് അവതാരങ്ങളുടെ കഥ കൂടുതൽ പ്രചരിച്ചു.
 
ആറാം നൂറ്റാണ്ടയതോടെ ശിവനോടും ബ്രഹ്മാവിനോടുമൊപ്പം വിഷ്ണു ത്രിമൂർത്തികളിലൊരാളായി. ആറാം നൂറ്റാണ്ടിനുശേഷം ധാരാണം ഗ്രന്ഥങ്ങൾ അദ്ദേഹത്തിന്റെ പ്രചരണാർത്ഥം രചിക്കപ്പെട്ടു. അവയിൽ ഏറ്റവും പ്രധാനം ഭഗവതപുരണമാണ്. ഈ ഗ്രന്ഥത്തിലെ കഥകൾ പുരോഹിതന്മാർ അനേക ദിവസങ്ങളായി പാരായണം ചെയ്തുവന്നു. ഇത്തരം പാരായണങ്ങൾക്കായി പ്രത്യേക സ്ഥലങ്ങൾ പൂർവ ഇന്ത്യയിൽ സ്ഥാപിക്കപ്പെട്ടു. മഹാഭാരതത്തിലെ കഥാപാത്രമായ കൃഷ്ണനെ വിഷ്ണുവായി ചിത്രീകരിക്കയും ഭീഷ്മർ ശരശയ്യയിൽ കിടന്ന് സ്തുതിച്ചു എന്ന പേരിൽ പ്രസിദ്ധമായ വിഷ്ണുസഹസ്രനാമം തുടങ്ങിയ കൃതികൾസ്തോത്രങ്ങൾ പ്രസിദ്ധമാവുകയും ചെയ്തതോടെ ഭക്തർക്കായിവിഷ്ണുഭക്തി രചിക്കപ്പെട്ടുവർദ്ധിച്ചു.
 
ഗുപ്തകാലം മുതൽക്കാണ്‌ ക്ഷേത്രങ്ങളിലെ മൂര്ത്തിയെ ആരാധിക്കുന്ന രീതി ഹിന്ദുക്കൾക്കിടയിൽ പ്രബലമായിത്തീർന്നത്. ഇതോടൊപ്പം ഉത്‌സവങ്ങളും മറ്റും ആഘോഷിക്കപ്പെടാനും തുടങ്ങി. വ്യത്യസ്ത വർഗ്ഗക്കാരുടെ കാർഷികോത്സവങ്ങൾ ഭാഗവതവത്കരിക്കപ്പെടുകയും അവക്ക് നിറവും പകിട്ടും നൽകപ്പെടുകയും ചെയ്തതോടൊപ്പം ആഘോഷിക്കപ്പെടാനുള്ള കാരണമായി കഥകൾ പ്രചരിപ്പിക്കപ്പെടാനും തുടങ്ങി
"https://ml.wikipedia.org/wiki/ഭാഗവതം" എന്ന താളിൽനിന്ന് ശേഖരിച്ചത്