"പെരുംജീരകം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

(ചെ.) യന്ത്രം നീക്കുന്നു: en:Foeniculum vulgare (strong connection between (2) ml:പെരുംജീരകം and w:Fennel)
No edit summary
വരി 49:
{{Hidden end}}
|}}
[[File:Foeniculum vulgare MHNT.BOT.2005.0.1058.jpg|thumb|''Foeniculum vulgare'']]
 
ഫൊയിനികുലം വൾഗയർ (Foeniculum vulgare)എന്ന ശാസ്ത്രീയനാമമുള്ള '''പെരുംജീരകം''' സംസ്കൃതത്തിൽ സ്ഥൂലജീരകം എന്നറിയപ്പെടുന്നു. പഞ്ചാബ്, രാജസ്ഥാൻ, ഹരിയാന എന്നീ പ്രദേശങ്ങളിലാണിത് സാധാരണയായി കൃഷിചെയ്യുന്നത്. ആഹാരം കഴിച്ച് വായയുടെ ഗന്ധം മാറാൻ ഉപയോഗിക്കുന്ന ഒരു മസാലയാണിത്.<ref>ആഹാരവും ആരോഗ്യവും, ഡോ.എസ്.നേശമണി, കേരള ഭാഷാ ഇൻസ്റ്റിട്യൂട്ട് പ്രസിദ്ധീകരണം, 2009</ref>
"https://ml.wikipedia.org/wiki/പെരുംജീരകം" എന്ന താളിൽനിന്ന് ശേഖരിച്ചത്