"ദിനോസർ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

വരി 52:
 
== ഭക്ഷണം ==
ചിലഡൈനസോറുകളിൽ ഡൈനസോറുകൾസസ്യഭോജികൾ,മാംസഭോജികൾ,മിശ്രഭോജികൾ സസ്യഭോജികളുംഎന്നിവയുണ്ടായിരുന്നു.ദിനോസറുകളുടെ ചിലവപരിണാമ മാംസഭോജികളും മറ്റു ചിലവ മിശ്രഭോജികളും ആയിരുന്നു.കാലഘട്ടമായ അന്ത്യ ട്രയാസ്സിക് കാലത്ത് ദിനോസറുകൾ പരിണാമം പ്രാപിച്ച സമയത്ത് സസ്യങ്ങളിൽ വലിയ മാറ്റം സംഭവിച്ചിരുന്നു, ഭൂഖണ്ഡങ്ങളെല്ലാം കൂടിച്ചേർന്ന അവസ്ഥയിൽ ബൃഹദ്ഭൂഖണ്ഡമായ [[പാൻ‌ജിയ]] നിലനിന്നിരുന്ന സമയം ആയിരുന്നുകൂടിയായയിരുന്നു അതുഅത്. സസ്യങ്ങളിൽ [[അനാവൃതബീജി]] വിഭാഗത്തിൽ പെട്ടവയായിരുന്നു മികവയുംമിക്കവയും,
ഇവ തന്നെ ആയിരുന്നു, സസ്യഭോജികളായ തുടക്കആദ്യ ദിനോസറുകളുടെയുംദിനോസറുകളുടെ മുഖ്യ ഭക്ഷണം. ഈ കാലയളവിൽ ജീവിച്ചിരുന്ന മുഖ്യ ദിനോസർ വർഗങ്ങൾ മാംസഭോജികളും മിശ്രഭോജികളും ഉൾപ്പെട്ട സെലോഫ്യസോയിഡ്സെലോഫ്യസോയിഡുകളും, സസ്യഭോജികളായ [[സോറാപോഡമോർഫ|സോറാപോഡമോർഫകളും]] എന്നിവയായിരുന്നുആയിരുന്നു. <ref>Holtz, Thomas R., Jr.; Chapman, Ralph E.; and Lamanna, Matthew C. (2004). "Mesozoic biogeography of Dinosauria". In Weishampel, David B.; Dodson, Peter; and Osmólska, Halszka (eds.). The Dinosauria (2nd ed.). Berkeley: University of California Press. pp. 627–642. ISBN 0-520-24209-2.</ref>
 
==പ്രത്യുൽപ്പാദനം==
"https://ml.wikipedia.org/wiki/ദിനോസർ" എന്ന താളിൽനിന്ന് ശേഖരിച്ചത്