"യൊഹാൻ ക്രൈഫ്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

(ചെ.) Removing Link GA template (handled by wikidata)
(ചെ.)No edit summary
വരി 53:
| managerclubs3 = [[Catalonia national football team|കാറ്റലോണിയ]]
}}
നിലവിലെ [[കാറ്റലോണിയ|കറ്റാലൻ]] ദേശീയ [[ഫുട്ബോൾ]] ടീം പരിശീലകനും ഒരു മുൻ [[നെതർലന്റ്സ്|ഡച്ച്]] ഫുട്ബോൾ കളിക്കാരനുമാണ് '''യൊഹാൻ ക്രൈഫ്''' എന്ന '''ഹെൻഡ്രിക്ക് യൊഹാന്നസ് ക്രൈയിഫ്''' (ജനനം: 1947 ഏപ്രിൽ 25 [[ആംസ്റ്റർഡാം|ആംസ്റ്റർഡാമിൽ]]). അദ്ദേഹം 1971, 1973, 1974 വർഷങ്ങളിലായി മൂന്ന് തവണ [[ബാലൺ ഡി ഓർ]] പുരസ്കാരം നേടിയിട്ടുണ്ട്. ഏറ്റവും കൂടുതൽ തവണ ബാലൺ ഡി ഓർ നേടിയ കളിക്കാരിൽ ഒരാളാണ് ക്രൈഫ്. [[ലയണൽ മെസ്സി]], [[മാർകോ വാൻ ബാസ്റ്റൺ]], [[മിഷേൽ പ്ലാറ്റീനി]] എന്നിവരാണ് മറ്റുള്ളവർ. [[റൈനസ് മിക്കൽസ്]] അവതരിപ്പിച്ച [[ടോട്ടൽ ഫുട്ബോൾ|ടോട്ടൽ ഫുട്ബോളിന്റെ]] ഏറ്റവും മികച്ച ഉപയോക്താക്കളിൽ ഒരാളാണ് യൊഹാൻ ക്രൈഫ്. ഫുട്ബോളിലെ എക്കാലത്തേയും മികച്ച കളിക്കാരിൽ ഒരാളായി യൊഹാൻ ക്രൈഫിനെ പരിഗണിക്കുന്നു.
 
1984ൽ കളിയിൽ നിന്ന വിരമിച്ച ശേഷം ക്രൈഫ് [[എഎഫ്സി അയാക്സ്|അയാക്സിന്റേയും]] പിന്നീട് [[ബാഴ്സലോണ എഫ്.സി.|ബാഴ്സലോണയുടേയും]] മികച്ച പരിശീലകനായി മാറി. ക്രൈഫ് ഇപ്പോഴും ഈ രണ്ട് ക്ലബ്ബിന്റേയും ഉപദേശകനായിത്തുടരുന്നു. ക്രൈഫിന്റെ മകനായ [[യോർഡി ക്രൈഫ്|യോർഡി ക്രൈഫും]] ഫുട്ബോൾ കളിക്കാരനാണ്.
"https://ml.wikipedia.org/wiki/യൊഹാൻ_ക്രൈഫ്" എന്ന താളിൽനിന്ന് ശേഖരിച്ചത്