"ജോർജ് ഫിലിപ്പ് ടെലിമാൻ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

(ചെ.) 55 ഇന്റർവിക്കി കണ്ണികളെ വിക്കിഡാറ്റയിലെ d:Q75854 എന്ന താളിലേക്ക് മാറ്റിപ്പാർപ്പിച്ചിരി...
(ചെ.)No edit summary
വരി 6:
 
ടെലിമാൻ നാല്പതോളം ഓപ്പറകൾ രചിച്ചിട്ടുണ്ട്. അവയിൽ 21 എണ്ണം ലീപ്സിഗിനുവേണ്ടിയും 4 എണ്ണം റീസൻഫെൽസിനുവേണ്ടിയും ആയിരുന്നു. പന്ത്രണ്ടിലേറെ മോട്ടറ്റ് പരമ്പരകളും 44 പാഷനുകളും 32 ഇൻസ്റ്റലേഷൻ നമ്പറുകളും കൂടി ഇദ്ദേഹം രചിച്ചിട്ടുണ്ട്. ഇദ്ദേഹം രചിച്ച 14 വിവാഹഗാനങ്ങളും 12 മരണശുശ്രൂഷാഗാനങ്ങളും പ്രശസ്തങ്ങളായി. 600-ലേറെ ചേംബർ സംഗീതശകലങ്ങൾക്കും ടെലിമാൻ ജന്മം നൽകിയിട്ടുണ്ട്. പിംപിനോൺ തുടങ്ങി നിരവധി രചനകൾ പ്രസിദ്ധീകരിച്ചിട്ടുണ്ട്. സദാ ക്രിയോന്മുഖനായിരുന്ന ഇദ്ദേഹത്തിന്റെ ഓരോ രചനയും അവയുടെ സ്വച്ഛമായ പ്രവാഹഗതിയാൽ സവിശേഷ ശ്രദ്ധയാർജിച്ചവയായിരുന്നു. ജീവിച്ചിരുന്ന കാലഘട്ടത്തിൽ ബാക്കിനെക്കാളും പ്രസിദ്ധനായിരുന്നു ഇദ്ദേഹം. ഹാൻഡലിനും കീസർക്കുംശേഷം വിശ്വപ്രസിദ്ധനായ ഈ ജർമൻ സംഗീതജ്ഞൻ 1767 ജൂൺ 25-ന് അന്തരിച്ചു.
 
[[വർഗ്ഗം:ജർമ്മൻ സംഗീതജ്ഞർ]]
[[വർഗ്ഗം:1681-ൽ ജനിച്ചവർ]]
[[വർഗ്ഗം: 1767-ൽ മരിച്ചവർ]]
[[വർഗ്ഗം:മാർച്ച് 14-ന് ജനിച്ചവർ]]
[[വർഗ്ഗം:-ജൂൺ 25-ന് മരിച്ചവർ]]
"https://ml.wikipedia.org/wiki/ജോർജ്_ഫിലിപ്പ്_ടെലിമാൻ" എന്ന താളിൽനിന്ന് ശേഖരിച്ചത്