"ഈതെർനെറ്റ്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

to svg
(ചെ.)No edit summary
വരി 2:
[[Image:Ethernet LAN.svg|thumb|200px|right|ഈതെർനെറ്റ്]]
 
ഒരു [[ലോക്കൽ ഏരിയ നെറ്റ്‌വർക്ക് |ലോക്കൽ ഏരിയ നെറ്റ്‌വർക്കിലെ]] ([[ലാൻ]]) [[കമ്പ്യൂട്ടർ|കമ്പ്യൂട്ടറുകൾ]] ബന്ധിപ്പിക്കാൻ ഉപയോഗിക്കാനുള്ള സങ്കേതം ആണിത്. ലാനിലെ കമ്പ്യൂട്ടറുകൾ ബന്ധിപിക്കാൻ ഇന്ന് ഏറ്റവും അധികം ഉപയോഗിക്കുന്ന ടെക്നോളജി ആണ് ഈതെർനെറ്റ്. ഈതെർനെറ്റ് വാണിജ്യപരമായി ആരംഭിച്ചത് 1980 ഇൽ ആണെങ്കിലും പ്രമാണികമായ IEEE 802.3 എന്ന അംഗീകാരം ലഭിച്ചത് 1983 ഇൽ ആണ്. ഈതെർനെറ്റിന്റെ ആവിർഭാവത്തോടെ മറ്റു ടെക്നോളജി ആയ ടോക്കെൺ റിംഗ്, ഫ്ഡിഡിഐ (FDDI), എർസിൻഇടി (ARCNET) എന്നിവ പിൻതള്ളപെട്ടു.
 
[[വർഗ്ഗം:കമ്പ്യൂട്ടർ ശൃംഖലകൾ]]
"https://ml.wikipedia.org/wiki/ഈതെർനെറ്റ്" എന്ന താളിൽനിന്ന് ശേഖരിച്ചത്