"ലാ ലിഗാ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

(ചെ.) യന്ത്രം നീക്കുന്നു: fi (strong connection between (2) ml:ലാ ലിഗാ and fi:Primera División),pt (strong connection between (2) ml:ലാ ലിഗാ and [[pt:Campeonato Espanhol de Futebol – Pr...
(ചെ.)No edit summary
വരി 21:
}}
 
[[സ്പാനിഷ്]] ഫുട്ബോളിലെ പ്രധാന ലീഗാണ് '''ലാ ലിഗാ''' എന്ന പേരിലറിയപ്പെടുന്ന '''ലിഗാ നാഷണൽ ഡി ഫുട്ബോൾ പ്രൊഫഷണൽ പ്രിമേറ ഡിവിഷൻ'''. ഔദ്യോഗിക നാമം '''ലിഗാ ബിബിവിഎ''' എന്നാണ്. ഇരുപത് ടീമുകൾ ഉൾകൊള്ളുന്ന ലാ ലിഗയിൽ എല്ലാ സീസണിലും അവസാന മൂന്ന് സ്ഥാനക്കാരെ രണ്ടാം ഡിവിഷനിലേക്ക് തരം താഴ്തത്തുകയും പ്രസ്തുത ലീഗിലെ ആദ്യ മൂന്ന് സ്ഥാനക്കാരെ ലാ ലിഗയിലേക്ക് ഉയർത്തുകയും ചെയ്യുന്നു.
== മത്സര രീതി ==
റൗണ്ട് റോബിൻ ടൂർണമെന്റിന്റെ മത്സര രീതിയാണ് ലാ ലിഗ പിന്തുടരുന്നത്. ഓരോ ക്ലബ്ബിനും മറ്റൊരു ക്ലബ്ബുമായി രണ്ട് മത്സരം വീതം കളിക്കേണ്ടി വരും. ഒന്ന് സ്വന്തം മൈതാനത്തും മറ്റേത് എതിർ ടീമിന്റെ മൈതാനത്തും. ഇങ്ങനെ മൊത്തം 38 മത്സരങ്ങളുണ്ടാകും. ഒരു വിജയത്തിന് മൂന്ന് പോയിന്റ്, സമനിലക്ക് ഒരു പോയിന്റ്, പരാജയപ്പെട്ടാൽ ഒന്നും ലഭിക്കില്ല എന്നിങ്ങനെയാണ് പോയന്റ് നൽകുന്ന വിധം. സീസണിന്റെ അവസാനം ഏറ്റവും കൂടുതൽ പോയിന്റുള്ള ടീം കിരീടവകാശികളാവും. <br />
"https://ml.wikipedia.org/wiki/ലാ_ലിഗാ" എന്ന താളിൽനിന്ന് ശേഖരിച്ചത്