"ദിനോസർ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

(ചെ.) Removing Link FA template (handled by wikidata) - The interwiki article is not featured
വരി 60:
== വലിപ്പം ==
[[പ്രമാണം:Largestdinosaursbysuborder scale.png|thumb|400px|right|Scale diagram comparing the largest known dinosaurs in five major [[clade]]s and a human]]
രേഖപ്പെടുത്തിയതിൽവെച്ച് ഏറ്റവും ഭാരമുള്ളതായി കണക്കാക്കപ്പെട്ടിട്ടുള്ളവ ആംഫിസെലിയസ് (122.4 ടൺ), [[ആർജെന്റീനോസോറസ്‌]] (73 - 88 ടൺ) എന്നിവയാണ്‌. ഏറ്റവും നീളം കൂടിയവ ''ആംഫിസെലിയസ് '': 40 - 60 മീറ്റർ (131–198 ft), ''[[സൂപ്പർസോറസ്‌]]'' : 33 മീറ്റർ എന്നിവയുമാണ്‌. ഏറ്റവും ഭാരം കുറഞ്ഞവയിൽ [[ആങ്കിയോർനിസ്]] (110 ഗ്രാം), [[എപിഡെക്സിപ്റ്റെറിക്സ് ]] (164 ഗ്രാം) എന്നിവയും ഏറ്റവും നീളം കുറഞ്ഞവയിൽ എപിഡെക്സിപ്റ്റെറിക്സ് 25 സെന്റിമീറ്റർ, ആങ്കിയോർനിസ് 34 സെന്റിമീറ്റർ എന്നിവയും ഉൾപ്പെടുന്നു.
 
== പറക്കുന്ന ഡൈനസോറുകൾ ==
"https://ml.wikipedia.org/wiki/ദിനോസർ" എന്ന താളിൽനിന്ന് ശേഖരിച്ചത്