"കടലിടുക്ക്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

No edit summary
Image:Strait_of_gibraltar.jpg നെ Image:STS059-238-074_Strait_of_Gibraltar.jpg കൊണ്ട് നീക്കം ചെയ്യുന്നു. (ചെയ്തത്:CommonsDelinker കാരണം: [[:com
വരി 1:
{{prettyurl|Starit}}
{{അപൂർണ്ണം}}
{{ocean habitat topics|image=STS059-238-074 Strait of gibraltarGibraltar.jpg|caption=ജിബ്രാൾട്ടാർ കടലിടുക്കു് മെഡിറ്ററേനിയൻ കടലിനേയും, അത്‌ലാന്റികു് സമുദ്രത്തേയും ബന്ധിപ്പിക്കുന്നു.ഇടതും വലതുമുള്ള രാജ്യങ്ങൾ [[സ്പെയിൻ|സ്പെയിനും]], [[മൊറോക്കോ|മൊറോക്കോയുമാണു്]]‍‍}}
ഇരുവശവും കരകളുള്ളതും, വലിയ കടലുകളെ ബന്ധിപ്പിക്കുന്നതുമായ ഇടുങ്ങിയ കടൽ ഭാഗമാണു് '''കടലിടുക്കു്'''. എന്നാൽ [[പവിഴപ്പുറ്റ്|പവിഴപ്പുറ്റുകൾ]], ചെറുദ്വീപുകൾ ആഴക്കുറവ് തുടങ്ങിയ കാരണങ്ങളാൽ പൊതുവേ കപ്പൽഗതാഗതത്തിന് അനുയോജ്യമല്ലാത്ത കടൽ പ്രദേശങ്ങളിലൂടെയുള്ള, വീതി കുറഞ്ഞ, കപ്പൽചാലുകൾക്കും കടലിടുക്ക് എന്ന് പറയാറുണ്ട്. വാണിജ്യപരമായും രാഷ്ട്രീയമായും<ref>[http://epathram.com/world-2010/01/01/181334-strait-of-hormuz.html ഹോർമുസ് കടലിടുക്ക് അടയ്ക്കില്ല:ഇറാൻ, ഇ-പത്രം, ജനുവരി 1, 2012]</ref> വളരെ പ്രാധാന്യമുള്ളവയാണ് പല കടലിടുക്കുകളും. അവയുടെ നിയന്ത്രണം കയ്യാളുന്നതിനായി യുദ്ധങ്ങളും നടന്നിട്ടുണ്ട്.
 
"https://ml.wikipedia.org/wiki/കടലിടുക്ക്" എന്ന താളിൽനിന്ന് ശേഖരിച്ചത്