"കാറ്റ് ആൻഡ് മൗസ്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

'{{Infobox book | name = കാറ്റ് ആൻഡ് മൗസ് | title_orig = Katz und Maus | translato...' താൾ സൃഷ്ടിച്ചിരിക്കുന്നു
 
No edit summary
വരി 1:
{{prettyurl|Cat and Mouse}}
{{Infobox book
| name = കാറ്റ് ആൻഡ് മൗസ്
Line 24 ⟶ 25:
== കഥാപാത്രങ്ങൾ ==
അസാധാരണ വലുപ്പത്തിൽ തൊണ്ടമുഴയുള്ള ജോച്ചിം മാൾക്കും അവന്റെ സ്‌കൂൾ മേറ്റ് പൈലെൻസുമാണ് നോവലിലെ മുഖ്യ കഥാപാത്രങ്ങൾ. 'യുദ്ധങ്ങളുടെയും സർക്കാർ നിയന്ത്രിക്കുന്ന രാഷ്ട്രീയത്തിന്റെയും കാലത്തും വൈയക്തികഗുണങ്ങൾ അതിജീവിക്കുന്നതിനെപ്പറ്റിയുള്ള ഉജ്ജ്വലമായ കഥ' എന്നാണ് ന്യൂയോർക്ക് ടൈംസിന്റെ സാഹിത്യനിരൂപകൻ സ്റ്റീഫൻ സ്‌പെൻഡർ പുസ്തകത്തെ വിശേഷിപ്പിച്ചിരുന്നു.<ref>{{cite web|title=നോബേൽ സമ്മാനജേതാവ് ഗുന്തർ ഗ്രാസ് ഇനി ഓർമ|url=http://www.mathrubhumi.com/books/article/news/3256/|publisher=www.mathrubhumi.com|accessdate=15 ഏപ്രിൽ 2015}}</ref>
== മലയാളത്തിൽ ==
എലിയും പൂച്ചയും എന്ന പേരിൽ ഈ കൃതിക്ക് മലയാള വിവർത്തനം പ്രസിദ്ധീകരിച്ചിട്ടുണ്ട്.
==അവലംബം==
<references/>
"https://ml.wikipedia.org/wiki/കാറ്റ്_ആൻഡ്_മൗസ്" എന്ന താളിൽനിന്ന് ശേഖരിച്ചത്