"കൽദായ സുറിയാനി സഭ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

വരി 26:
൧൯൦൮ മുതല് ൧൯൪൫ വരെ കേരളത്തിലെ കല്ദായ സുറിയാനി സഭയെ ഭരിച്ച മാർ അബിമലെക് തിമോത്തെയൂസ് മെത്രാപോലീത്ത തിരുമേനി ആ കാലഘട്ടത്തിൽ ഇന്ത്യയിൽ ജീവിച്ചിരുന്ന മറ്റാരോടും മഹത്വത്തിൽ കിടപിടിക്കുന്ന ഒരാളായിരുന്നു. അക്കാലത്ത്‌ ഇന്ത്യ സന്ദര്ശി്ച്ച പ്രസിദ്ധനായ ഒരു പാശ്ചാത്യ നിരൂപകൻ പറഞ്ഞത് മഹാത്മാഗാന്ധിയും, ടാഗോറും, മാർ അബിമലെക് തിമോത്തെയൂസ് മെത്രാപോലീത്തയും ആണ് ജീവിച്ചിരിക്കുന്ന മൂന്നു മഹാത്മാക്കൾ എന്നാണ്. ൧൯൩൧ ൽ ജവഹർലാൽ നെഹ്റു സകുടുംബം കേരളം സന്ദര്ശിച്ചപ്പോൾ അദ്ദേഹം മാർ അബിമലെക് തിമോത്തെയൂസ് മെത്രാപോലീത്തയെ സന്ദര്ശിക്കുകയുണ്ടായി. ജവഹർലാൽ നെഹ്റുവിൻറെ ആത്മകഥയിൽ ആ സംഭവം അദ്ദേഹം അനുസ്മരിചീട്ടുണ്ട്. (തുടരും)
 
== * '''''പഴയ വ്യക്തികളിലുടെ''''' ==
 
“ ഇന്ത്യയിൽ പ്രാചീന സഭ ബാബിലോൺ സിംഹാസനത്തിനു വിധേയമായിരുന്നു എന്നു മാര്പാപ്പയ്ക്കു നല്ല നിശ്ചയമുണ്ടായിരുന്നു. ഇന്നത്തെ ചെറുപ്പക്കാർ ഈ ചരിത്രയാഥാര്ത്ഥ്യത്തെ നിഷേധിക്കാൻ തുടങ്ങിയിരിക്കുന്നതിനാൽ പിന്നെയും പിന്നെയും ഉറപ്പിക്കുക തന്നെ വേണ്ടിയിരിക്കുന്നു ................................................................................................................................................................................................................................................................................................................................................................................................................................................................................................................... ഈ വ്യാജപ്രസ്താവനയെ പിന്താങ്ങാൻ അവർ മെസ്പോത്താമിയയിൽ ഒരു ചെറിയ കൂട്ടം പാപ്പ സുരിയനിക്കാർ എല്ലാക്കാലത്തും സ്ഥിതിചെയ്തിരുന്നു എന്നു പ്രസ്താവിക്കുന്നു. ഇതു ചരിത്രപരമായ ഒരു വിഡ്ഢിത്തമാണ്. ഇവർ പൊക്കികാട്ടുന്ന റോമ സുറിയാനി സിംഹാസനം ൧൫൫൨- ലെ ഉത്ഭവിചീട്ടുലൂ.
"https://ml.wikipedia.org/wiki/കൽദായ_സുറിയാനി_സഭ" എന്ന താളിൽനിന്ന് ശേഖരിച്ചത്