"മാടായി നിയമസഭാമണ്ഡലം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

'1956 ൽ കേരളം രൂപീകൃതമായതിനുശേഷം 1957 ൽ നടന്ന ആദ്യത...' താൾ സൃഷ്ടിച്ചിരിക്കുന്നു
 
No edit summary
വരി 1:
1956 ൽ കേരളം രൂപീകൃതമായതിനുശേഷം 1957 ൽ നടന്ന ആദ്യതിരഞ്ഞെടുപ്പിൽ നിലനിന്നിരുന്ന ഒരു നിയമസഭാമണ്ഡലമായിരുന്നു മാടായി നിയമസഭാമണ്ഡലം.
[[മാടായി]], [[മാട്ടൂൽ]], [[കല്ല്യാശ്ശേരി]], [[പാപ്പിനിശ്ശേരി]], [[ചെറുകുന്ന്]], [[കണ്ണപുരം]], [[കുഞ്ഞിമംഗലം]], [[എഴോം]], [[കടന്നപ്പള്ളി]], [[പാണപ്പുഴ]] എന്നീ പഞ്ചായത്തുകൾ മാടായി നിയമസഭാമണ്ഡലത്തിന്റെ ഭാഗമായിരുന്നു. [[ഒന്നാം കേരളനിയമസഭ|1957ലെ ഒന്നാം കേരള നിയമ സഭയിൽ]] മാടായി മണ്ഡലത്തെ പ്രതിനിധീകരിച്ചത് സ്വാതന്ത്ര സമര സേനാനിയും കമ്മ്യൂണിസ്റ്റ് നേതാവുമായ [[കെ.പി.ആർ. ഗോപാലൻ]] ആയിരുന്നു. 1970ൽ [[എം.വി.രാഘവൻ|എം.വി.രാഘവനും]] ഈ മണ്ഡലത്തെ പ്രതിനിധീകരിച്ചിട്ടുണ്ട്. പുനസംഘടനയെ തുടർന്ന് പിന്നീട് ഈ മണ്ടലംമണ്ഡലം ഇല്ലാതായി. ഈ മണ്ടലതിലുല്പ്പെട്ടമമണ്ഡലത്തിലുല്പ്പെട്ട പഞ്ചായത്തുകൾ അഴീക്കോട്, പയ്യന്നൂർ മണ്ഡലങ്ങളുടെ ഭാഗമായിതീർന്നു
"https://ml.wikipedia.org/wiki/മാടായി_നിയമസഭാമണ്ഡലം" എന്ന താളിൽനിന്ന് ശേഖരിച്ചത്