"പെലപ്പൊനേഷ്യൻ യുദ്ധം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
Content deleted Content added
No edit summary |
(ചെ.)No edit summary |
||
വരി 1:
{{prettyurl|Peloponnesian War}}
{{Infobox military conflict
|conflict=
|image=[[File:Peloponnesian war alliances 431 BC.png|300px]]
|caption=പെലപ്പൊന്നേഷൻ യുദ്ധത്തിലെ ശക്തിവിന്യാസത്തിന്റെ ഭൂമിശാസ്ത്രം: കുങ്കുമനിറം [[ആഥൻസ്]] ഉൾപ്പെട്ട ഡീലിയൻ സഖ്യത്തേയും, പച്ച സ്പാർട്ടയുടെ പെലപ്പൊന്നേഷൻ സഖ്യത്തേയും സൂചിപ്പിക്കുന്നു.
വരി 15:
|casualties2=}}
പുരാതന ഗ്രീസിൽ, [[ആഥൻസ്|ആഥൻസിന്റെ]] സാമ്രാജ്യമായി പരിണമിച്ചിരുന്ന ഡീലിയൻ സഖ്യവും സ്പാർട്ടയുടെ നേതൃത്വത്തിലുള്ള പെലപ്പൊന്നേഷൻ സഖ്യവും തമ്മിൽ നടന്ന യുദ്ധമാണ് '''
==കാരണങ്ങൾ==
യവനലോകത്തിനാകെ ദുരിതം വിതച്ച ഈ അന്തഃഛിദ്രത്തിനു പല കാരണങ്ങളും ചൂണ്ടികാണിക്കപ്പെട്ടിട്ടുണ്ട്. [[പെരിക്ലിസ്|പെരിക്ലിസിന്റെ]] കീഴിൽ രാഷ്ട്രാതിർത്തിക്കുള്ളിൽ [[ജനാധിപത്യം]] പിന്തുടർന്ന [[ആഥൻസ്]], അയൽനാടുകൾക്കു നേരെ സ്വീകരിച്ചതു ശക്തിയുടെ ഭാഷയെ ആശ്രയിച്ചുള്ള നയമായിരുന്നു. ഈജിയൻ കടലിലെ കച്ചവടമാർഗ്ഗങ്ങൾ [[ആഥൻസ്|ആഥൻസിന്റെ]] നിയന്ത്രണത്തിലായിരുന്നു. [[ഈജിപ്ത്|ഈജിപ്തിൽ]] നിന്നുള്ള ധാന്യഇറക്കുമതിയെ ആശ്രയിച്ചിരുന്ന [[ആഥൻസ്]] ഈജിയൻ കടലിന്റെ നിയന്ത്രണം നിലനില്പിന്റെ പ്രശ്നമായി കരുതി. എങ്കിലും വ്യാപാരമാർഗ്ഗങ്ങളെ വരുതിയിൽ നിർത്താനായി [[ആഥൻസ്]] കൈക്കൊണ്ട മയമില്ലാത്ത നടപടികൾ അയൽനാടുകൾക്ക് ഈർച്ചയും അവമാനവും ഉണ്ടാക്കി.
|