"ഓതറ പുതുക്കുളങ്ങര ദേവി ക്ഷേത്രം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

No edit summary
(ചെ.) വലിയ ഭൈരവി കോലം പടം ചേർക്കുന്നു.
വരി 5:
| name = ഓതറ പുതുക്കുളങ്ങര ദേവി ക്ഷേത്രം
| image = പുതുക്കുളങ്ങര ദേവി ക്ഷേത്രം.jpg| image size = 250px
| alt =
| caption = ഓതറ പുതുക്കുളങ്ങര ദേവി ക്ഷേത്രം
| alt =
| pushpin_map = Kerala
| map= Chirakal
വരി 46:
== ഉത്സവങ്ങൾ ==
വിനായക ചതുർത്ഥിക്ക് മഹാഗണപതിഹോമവും ആനയുട്ടും നവരാത്രി കാലങ്ങളിൽ പത്തുദിവസം രംഗവേദിയിൽ പ്രത്യേക പൂജകളും മണ്ഡലം ചിറപ്പ് ആഘോഷവും ലക്ഷാർച്ചന പുനപ്രതിഷ്ഠ ദിനാഘോഷം ധനുമാസ സംക്രമം മുതൽ തുടർച്ചയായി അഞ്ചു സംക്രമം എഴുന്നള്ളത്തും കളമെഴുത്തും പാട്ടും വിഷു ദർശനം പടയണി സപ്താഹം വേലൻപാട്ട് ഇവ ഇവിടുത്തെ അനുഷ്ടനങ്ങളാണ്. മീന മാസത്തിലെ തിരുവാതിര നാളാണ് തിരുവുത്സവം കാളകെട്ട്, ഘോഷയാത്ര, കരക ഘോഷയാത്ര, പഞ്ചവാദ്യം, കൊടികളുടെ അകമ്പടിയോടെയുള്ള കാഴ്ച ശ്രീബലി എഴുന്നള്ളത്തും സേവ, കേളി,വേലകളി, വണിയക്കോലം തുടങ്ങി വിവിധ പരിപാടികളോടെ ആർഭാടത്തോടെ കൊണ്ടാടുന്നു. [[പടയണി]] അവതരണത്തിൻറെ ഏറ്റവും വലിയ രംഗാവിഷ്ക്കാരം പുതുക്കുളങ്ങരയിലാണെന്ന് പറയപ്പെടുന്നു.1001 പാളയിൽ തിർക്കുന്ന മഹാത്ഭുതം അന്യാദൃശ്യമായ ഒരു കാഴ്ചയാണ്.
 
[[പ്രമാണം:Valiya Bhairavi Kolam Othera Puthukulangara.jpg|300px|ലഘുചിത്രം|2015 ലെ മീന തിരുവാതിര ദിനത്തിലെ വലിയ ഭൈരവി കോലം എഴുന്നള്ളത്ത് ]]
 
[[വർഗ്ഗം:കേരളത്തിലെ ക്ഷേത്രങ്ങൾ]]
"https://ml.wikipedia.org/wiki/ഓതറ_പുതുക്കുളങ്ങര_ദേവി_ക്ഷേത്രം" എന്ന താളിൽനിന്ന് ശേഖരിച്ചത്