"കടമ്മനിട്ട വാസുദേവൻ പിള്ള" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

വർഗ്ഗീകരണം:ജീവിതകാലം
വരി 4:
കേരളത്തിലെ പ്രശസ്തനായ [[പടയണി]] കലാകാരനാണ് '''കടമ്മനിട്ട വാസുദേവൻ പിള്ള''' (ജനനം 24 മേയ് 1947). കേരള ഫോക്ക്ലോർ അക്കാദമിയുടെ മുൻ വൈസ് ചെയർമാനാണ്.
==ജീവിതരേഖ==
പത്തനംതിട്ട ജില്ലയിലെ [[കടമ്മനിട്ട]] എന്ന ഗ്രാമത്തിൽ ജനിച്ചു. അച്ഛൻമാളേക്കൽ രാമകൃഷ്ണപിള്ള, അമ്മ പാറുക്കുട്ടിയമ്മ. എം.എസ്സി. ഒന്നാം റാങ്കിൽ ജയിച്ച് എൻ.എസ്.എസ്. കോളേജ് അധ്യാപകനായി. ഹൈന്ദവ ക്ഷേത്രങ്ങളുമായി ബന്ധപ്പെട്ട അനുഷ്ഠാന കലകളിലൊന്നായ പടയണിക്കു പ്രശസ്തമാണ് കടമ്മനിട്ട ഗ്രാമം. പന്തളംകേരള എൻ.എസ്.എസ്.ഭാഷാ ഇൻസ്റ്റിറ്റിയൂട്ട് പ്രസിദ്ധീകരിച്ച 'പടേനി' എന്ന ഗ്രന്ഥം കേരള സാഹിത്യ കോളേജിലെഅക്കാദമിയുടെ ഗണിതപുരസ്‌കാരം അദ്ധ്യാപകനായിരുന്നുനേടി.<ref>ഫോക്‌ലോർ വർഗീയവത്കരിക്കാൻകേരള വരട്ടെഫോക്ലോർ ,കാണാംഅക്കാദമിയുടെ -മുൻ വൈസ് ചെയർമാനായിരുന്നു. കടമ്മനിട്ട വാസുദേവൻകവിതകളെ പിള്ളയുമായിഉപജീവിച്ച് അഭിമുഖംകടിഞ്ഞൂപ്പൊട്ടൻ മാതൃഭൂമിഎന്ന ആഴ്ചപ്പതിപ്പ്നാടകമെഴുതി. പുസ്തകം'യുദ്ധപർവം' 90എന്ന ലക്കംനാടകത്തിന് 4സംസ്ഥാന 2012നാടക ഏപ്രിൽമത്സരത്തിൽ 8ഒന്നാംസ്ഥാനം ലഭിച്ചു. <ref>{{cite web|title=പടയണി എന്ന ഹൃദയതാളം|url=http://www.mathrubhumi.com/online/malayalam/news/story/3502444/2015-03-29/kerala|publisher=www.mathrubhumi.com|accessdate=29 14മാർച്ച് 2015}}</ref>
 
പന്തളം എൻ.എസ്.എസ്. കോളേജിലെ ഗണിത അദ്ധ്യാപകനായിരുന്നു.<ref>ഫോക്‌ലോർ വർഗീയവത്കരിക്കാൻ വരട്ടെ ,കാണാം - കടമ്മനിട്ട വാസുദേവൻ പിള്ളയുമായി അഭിമുഖം മാതൃഭൂമി ആഴ്ചപ്പതിപ്പ് പുസ്തകം 90 ലക്കം 4 2012 ഏപ്രിൽ 8 - 14</ref>
 
==കൃതികൾ==
*പടേനിയിലെ പാളക്കോലങ്ങൾ
"https://ml.wikipedia.org/wiki/കടമ്മനിട്ട_വാസുദേവൻ_പിള്ള" എന്ന താളിൽനിന്ന് ശേഖരിച്ചത്