"സ്വദേശാഭിമാനി രാമകൃഷ്ണപിള്ള" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

വരി 54:
}}</ref>.
== രാഷ്ട്രീയ ചിന്തകൾ ==
രാഷ്ട്രമീമാംസയുമായി ബന്ധപ്പെട്ട പല ആധുനികമായ ആശയങ്ങളും ആദ്യമായി മലയാളത്തിൽ അവതരിപ്പിക്കുന്നത് രാമകൃഷ്ണപിള്ളയാണ്. പൊതുജനം, സമുദായം, സ്വത്തവകാശം, ഭരണവ്യവസ്ഥിതി തുടങ്ങിയവയുമായി ബന്ധപ്പെട്ട് രാമകൃഷ്ണപിള്ള ആനുകാലികങ്ങളിൽ എഴുതിയിരുന്നു. ആൾക്കൂട്ടം സമുദായം എന്നീ വാക്കുകളെ ഇങ്ങനെയാണു ഇദ്ദേഹം മനസിലാക്കുന്നത്:
:: "ഒരു ആൾക്കൂട്ടത്തെ ജനസമുദായമെന്നു വ്യവഹരിക്കാമോ? തൃശൂർ പൂരത്തിനോ തിരുവനന്തപുരത്ത് ആറാട്ടിനോ ഉൽസവക്കാഴ്ച്ചക്കായി അനേകസഹസ്രം ആളുകൾ കൂടാറുണ്ടെങ്കിലും ആ മാതിരി ആൾക്കൂട്ടത്തെ ജനസമുദായം എന്നു പറക പതിവില്ല. സമുദായം എന്ന പദത്തിന്റെ അർഥം കൊണ്ട് 'കൂട്ടം' ശരിയിടുമെന്നു വരികിലും, 'ജനസമുദായം' എന്ന പദത്തിന് സാങ്കേതികമായ പ്രത്യേകാർഥം സിദ്ധിച്ചിരിക്കുന്നു. ഒരു സമുദായം എന്നത് പൊതുവായ ഒരു ഉദ്ദേശ്യത്താലോ വിധിയാലോ സംബന്ധമായിരിക്കുന്ന ഒരു ആൾക്കൂട്ടമയിരിക്കുന്നു."<ref>{{cite book|last1=വേണുഗോപാലൻ|first1=ടി|title=രാജദ്രോഹിയായ രാജ്യസ്നേഹി|publisher=കേരള പ്രെസ് അക്കാദമി|pages=282-83}}</ref>
 
== ജാതി സംബന്ധിച്ച നിലപാടുകൾ ==
"https://ml.wikipedia.org/wiki/സ്വദേശാഭിമാനി_രാമകൃഷ്ണപിള്ള" എന്ന താളിൽനിന്ന് ശേഖരിച്ചത്