"ലാഹോർ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

(ചെ.) വർഗ്ഗം:ലാഹോർ ചേർത്തു ഹോട്ട്ക്യാറ്റ് ഉപയോഗിച്ച്
(ചെ.)No edit summary
വരി 59:
|footnotes = Lahore Cantonment is a legally separate military-administered settlement.
}}
[[പാകിസ്താൻ|പാകിസ്താന്റെ]] [[പഞ്ചാബ് (പാകിസ്താൻ)|പഞ്ചാബ് പ്രവിശ്യയുടെ]] തലസ്ഥാനവും [[കറാച്ചി|കറാച്ചിക്ക്]] പിന്നിലായി പാകിസ്താനിലെ ഏറ്റവും വലിയ രണ്ടാമത്തെ നഗരവുമാണ് '''ലാഹോർ'''. ശക്തമായ [[മുഗളന്മാർ|മുഗൾ]] പൈതൃകമുള്ള ഈ നഗരത്തെ ''"മുഗളന്മാരുടെ പൂന്തോട്ടം''" എന്ന് വിശേഷിപ്പിക്കാറുണ്ട്. പാകിസ്താന്റെ സാംസ്കാരിക ഹൃദയമായും ഇതിനെ കണക്കാക്കുന്നു. പാകിസ്താൻ-ഇന്ത്യ അതിർത്തിക്കടുത്തായി [[രാവി നദി|രാവി നദിയുടെ]] തീരത്താണ് ലാഹോർ സ്ഥിതി ചെയ്യുന്നത്. [[ബാദ്ഷാഹി പള്ളി]], [[ലാഹോർ കോട്ട]], [[ഷാലിമാർ പൂന്തോട്ടം]], [[ജെഹാങ്കീർജഹാംഗീർ|ജെഹാങ്കീറിന്റെയുംജഹാംഗീറിന്റെയും]] [[നൂർ-ജെഹാൻ ജഹാൻ|നൂർ-ജെഹാജഹാന്റെയും]]ന്റെയും ശവകുടീരങ്ങൾ തുടങ്ങിയവയാണ് നഗരത്തിലെ പ്രധാന വിനോദസഞ്ചാര ആകർഷണങ്ങൾ. [[ബ്രിട്ടൻ|ബ്രിട്ടീഷ്]] കോളനികാഴ്ചയുടെ കാലത്ത് സൃഷ്ടിക്കപ്പെട്ട [[ഇൻഡോ-ഗോഥിക്]] ശൈലിയിലുള്ള കെട്ടിടങ്ങളും ഇവിടെയുണ്ട്.
 
ഇവിടുത്തെ ദേശ ഭാഷയും ഏറ്റവും സംസാരിക്കപ്പെടുന്ന ഭാഷയും [[പഞ്ചാബി|പഞ്ചാബിയാണ്]]. എന്നാൽ പാകിസ്താന്റെ രൂപീകരണത്തിനുശേഷം രാഷ്ട്രഭാഷയായ [[ഉർദു]] കൂടുതൽ പ്രചാരം നേടി. 2006-ലെ കനേഷുമാരി പ്രകാരം ഇവിടുത്തെ ജനസംഖ്യ ഏകദേശം 1 കോടിയാണ്. ഇത് ലാഹോറിനെ പാകിസ്താനിലെ ഏറ്റവും വലിയ രണ്ടാമത്തെ നഗരവും ദക്ഷിണേഷ്യയിലെ ഏറ്റവും വലിയ അഞ്ചാമത്തെ നഗരവും ലോകത്തിലെ ഏറ്റവും വലിയ 26-ആം നഗരവുമാക്കുന്നു.
 
== ചരിത്രം ==
 
"https://ml.wikipedia.org/wiki/ലാഹോർ" എന്ന താളിൽനിന്ന് ശേഖരിച്ചത്