"ചുവപ്പുകുള്ളൻ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

No edit summary
No edit summary
 
വരി 1:
{{prettyurl|Red dwarf}}
[[പ്രമാണം:RedDwarfNASA.jpg|right|thumb|259px|ചുവപ്പു കുള്ളൻകുള്ളനായ [[ബർണാർഡിന്റെ നക്ഷത്രം]] ചിത്രകാരന്റെ ഭാവനയിൽ; നക്ഷത്രങ്ങളിൽ ബഹുഭൂരിഭാഗവും ചുവപ്പു കുള്ളന്മാരാണ്‌]]
[[File:New shot of Proxima Centauri, our nearest neighbour.jpg|thumb|250px|[[പ്രോക്സിമ സെന്റോറി]], സൂര്യനോട് ഏറ്റവും അടുത്ത നക്ഷത്രമായ ഇത് ( 4.2 ly,)ചുവന്ന കുള്ളനാണ്]]
താരതമ്യേന [[താപനില]] കുറഞ്ഞതും ചെറുതുമായ [[നക്ഷത്രം|നക്ഷത്രങ്ങളാണ്]] '''ചുവന്ന കുള്ളൻ നക്ഷത്രങ്ങൾ'''. [[സൂര്യൻ|സൂര്യന്റെ‍]] പകുതിയിൽ താഴെ പിണ്ഡം മാത്രമേ ഇത്തരം നക്ഷത്രങ്ങൾക്ക് ഉണ്ടാവാറുള്ളൂ. ഈ ഗണത്തിൽപെട്ട നക്ഷത്രങ്ങളുടെ ഉപരിതല താപനില 3,500 K -ലും താഴെയായിരിക്കും. സൂര്യൻ കഴിഞ്ഞാൽ [[ഭൂമി|ഭൂമിയോട്]] ഏറ്റവും അടുത്ത നക്ഷത്രമായ [[പ്രോക്സിമ സെന്റോറി]] ഒരു ചുവന്ന കുള്ളൻ നക്ഷത്രമാണ്‌.
വരി 7:
 
ചുവന്ന കുള്ളൻ നക്ഷത്രങ്ങളിൽ അണുസംയോജനം വഴി ഉല്പാദിപ്പിക്കപ്പെടുന്ന [[ഹീലിയം]] കേന്ദ്രഭാഗത്ത് അടിയുന്നത് താരതമ്യേന പതുക്കെയായിരിക്കും, അത്കൊണ്ട് തന്നെ ഇത്തരം നക്ഷത്രങ്ങൾക്ക് അവയുടെ [[ഹൈഡ്രജൻ]] കൂടുതൽ കാലം ഫലപ്രദമായി വിനിയോഗിക്കാൻ കഴിയുന്നു. ഈ കാരണത്താൽ ചുവന്ന കുള്ളൻ നക്ഷത്രങ്ങളുടെ [[ആയുസ്]] വളരെ നീണ്ടതാണ്. അവയുടെ [[പിണ്ഡം|പിണ്ഡത്തിനനുസരിച്ച്]] 1000 കോടി മുതൽ 100,000 കോടി വർഷം വരെയാകാം അവയുടെ ആയുർദൈർഘ്യം. പിണ്ഡം കുറയുന്നതിനനുസരിച്ച് ആയുസ് കൂടുതലായിരിക്കും.
 
മറ്റ് നക്ഷത്രങ്ങളെ പോലെ ചുവപ്പ് കുള്ളന്മാർക്കും ഗ്രഹ വ്യവസ്ഥകൾ ഉണ്ടാകാമെന്ന് കണ്ടു പിടിക്കപ്പെട്ടിട്ടുണ്ട്
[[പ്രമാണം:RedDwarfPlanet.jpg|thumb|left|450px|ചുവപ്പുകുള്ളന്‌ ചുറ്റും പരിക്രമണം ചെയ്യുന്ന ഗ്രഹം - ചിത്രകാരന്റെ ഭാവനയിൽ]]
 
{{star}}
"https://ml.wikipedia.org/wiki/ചുവപ്പുകുള്ളൻ" എന്ന താളിൽനിന്ന് ശേഖരിച്ചത്