"തവിട്ടുകുള്ളൻ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

(ചെ.) 52 ഇന്റർവിക്കി കണ്ണികളെ വിക്കിഡാറ്റയിലെ d:Q101600 എന്ന താളിലേക്ക് മാറ്റിപ്പാർപ്പിച്ചിര...
No edit summary
വരി 1:
{{prettyurl|Brown dwarf}}
 
 
{{multiple image
|direction = vertical
|align = right
|width = 400
|image2=BrownDwarfComparison-pia12462.jpg
|caption2=താരതമ്യം: [[ഭൂമി]], [[വ്യാഴം]], [[തവിട്ടു കുള്ളൻ]], ചെറിയ പിണ്ഡമുള്ള നക്ഷത്രം, [[സൂര്യൻ]]
}}
 
 
[[പ്രമാണം:Brown Dwarf Gliese 229B.jpg|thumb|250px|right|This brown dwarf (smaller object) orbits the star [[Gliese 229]], which is located in the constellation [[Lepus (constellation)|Lepus]] about 19 light years from Earth. The brown dwarf, called Gliese 229B, is about 20 to 50 times the mass of Jupiter.]]
0.08 M๏ ഓ അതിൽ കുറവോ പിണ്ഡമുള്ള [[പ്രാങ്നക്ഷത്രം|പ്രാങ്നക്ഷത്രത്തിനു]], [[അണുസംയോജനം]] വഴി ഊർജ്ജം ഉല്പാദിപ്പിച്ച് നക്ഷത്രപരിണാമത്തിന്റെ അടുത്ത ദശയിലേക്കു കടക്കാനുള്ള താപനില കൈവരിക്കാനാവില്ല. ഇത്തരത്തിലുള്ള പ്രാങ് നക്ഷത്രങ്ങൾ [[ഹൈഡ്രജൻ]] പൂരിതമായ ഒരു വസ്തുവായി മാറും. ജ്യോതിശാസ്ത്രജ്ഞന്മാർ ഇത്തരം വസ്തുവിനെ '''തവിട്ടു കുള്ളൻ''' (brown dwarf) എന്നു വിളിക്കുന്നു. പരാജയപ്പെട്ട നക്ഷത്രങ്ങൾ എന്നും ഇവയെ വിളിക്കാറുണ്ട്. [[വ്യാഴം|വ്യാഴ ഗ്രഹം]] കുറച്ചു കൂടെ പിണ്ഡം ഉണ്ടാവുമായിരുന്നെങ്കിൽ ഒരു തവിട്ടുകുള്ളൻ ആവുമായിരുന്നു.
 
{{star}}
"https://ml.wikipedia.org/wiki/തവിട്ടുകുള്ളൻ" എന്ന താളിൽനിന്ന് ശേഖരിച്ചത്