"ഫീൽഡ് മാർഷൽ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

(ചെ.)No edit summary
(ചെ.) കരിയപ്പ ലിങ്ക്
വരി 4:
[[ഇന്ത്യൻ കരസേന|ഇന്ത്യൻ കരസേനയിലെ]] ഏറ്റവും ഉയർന്ന പദവിയാണ് '''ഫീൽഡ് മാർഷൽ'''. ഇത് ആജീവനാന്ത പദവിയാണ്. സൈനിക ഓഫിസർ പദവികളിലെ [[പഞ്ചനക്ഷത്ര ഓഫിസർ]] പദവി ആണ് ഫീൽഡ് മാർഷൽ. ഇതുവരെ രണ്ട് പേർക്കു മാത്രമാണു ഈ പദവി ലഭിച്ചിട്ടുള്ളത്. കേന്ദ്ര മന്ത്രിസഭയുടെ ശുപാർശ പ്രകാരം [[രാഷ്ട്രപതി (ഇന്ത്യ)|രാഷ്ട്രപതിയാണ്]] ഈ പദവി നൽകുന്നത്.
 
[[1973]] [[ജനുവരി 1|ജനുവരി 1-ന്]] അന്നത്തെ കരസേനാ മേധാവി [[ സാം മനേക്‌ഷാ|സാം മനേക്‌ഷായ്ക്ക്]] [[ബംഗ്ലാദേശ് വിമോചന യുദ്ധം|ബംഗ്ലാദേശ് വിമോചന യുദ്ധത്തിലെ]] നായകത്വം മാനിച്ച് നൽകിയതാണ് ഭാരതത്തിലെ ആദ്യ ഫീൽഡ് മാർഷൽ സ്ഥാനം. [[ഭാരതം|സ്വതന്ത്ര ഭാരതത്തിന്റെ]] ഇന്ത്യക്കാരനായ ആദ്യ കരസേനാ മേധാവി ആയിരുന്ന [[ കൊണ്ടേര മണ്ടപ്പ കരിയപ്പ|കെ.എം കരിയപ്പകരിയപ്പക്കും]]ക്കും [[1986]] -ൽ ഫീൽഡ് മാർഷൽ സ്ഥാനം നൽക്കപ്പെട്ടു. സർവ്വീസിലിരിയ്ക്കെ ഫീൽഡ് മാർഷൽ പദവി ലഭിച്ച ഏക വ്യക്തിയും ജനറൽ മനേക് ഷായാണ്.
 
കരസേനയിലെ ഫീൽഡ് മാർഷൽ പദവിയ്ക്കു തുല്യമായി [[ഇന്ത്യൻ വ്യോമസേന|ഇന്ത്യൻ വ്യോമസേനയിലുള്ള]] പദവിയാണ് [[മാർഷൽ ഓഫ് ദ ഇന്ത്യൻ എയർഫോഴ്‌സ്]]. ഈ പദവി ലഭിച്ചിട്ടുള്ള ഏക വ്യക്തി മാർഷൽ ഓഫ് ദ ഇന്ത്യൻ എയർഫോഴ്സ് [[അർജൻ സിങ്]] മാത്രമാണ്.
"https://ml.wikipedia.org/wiki/ഫീൽഡ്_മാർഷൽ" എന്ന താളിൽനിന്ന് ശേഖരിച്ചത്