"ഗോപാലകൃഷ്ണ ഗോഖലേ സ്കൂൾ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
Content deleted Content added
'ഹരിജന വിഭാവക്കാരെ സമൂഹത്തിന്റെ മുഖ്യധാരയില...' താൾ സൃഷ്ടിച്ചിരിക്കുന്നു |
അക്ഷര പിശക് |
||
വരി 1:
ഹരിജന വിഭാവക്കാരെ സമൂഹത്തിന്റെ മുഖ്യധാരയിലേക്കു് കൊണ്ടവരുവരാനുള്ള പ്രവർത്തനങ്ങളുടെ ഭാഗമായി [[കേളപ്പജി|കെ. കേളപ്പൻ]] മൂടാടി ഗ്രാമപഞ്ചായത്തിൽ ഒരു വിദ്യാലയം തുടങ്ങുകയുണ്ടായി. [[ഗാന്ധിജി]]യുടെ തൊഴിലധിഷ്ഠിത വിദ്യാഭ്യാസം അക്ഷരാർത്ഥത്തിൽ നടപ്പിലാക്കിയ വിദ്യാലയമാരുന്നു ഇത്. കേരളത്തിലെ നവോത്ഥാന പ്രവർത്തനങ്ങളിൽ എടുത്തുപറയാവുന്ന ഒരേടായിരുന്നു ഈ വിദ്യാലയം. 1925 -ൽ ആയിരുന്നു വിദ്യാലയം സ്ഥാപിതമായത്. പിന്നീട് ഇന്ത്യൻ സ്വാതന്ത്ര്യ സമരപ്രവർത്തകനായ [[ഗോപാല കൃഷ്ണ ഗോഖലേ]] കേരള സന്ദർശനത്തിന് വന്നപ്പോൾ വിദ്യലയത്തെക്കുറിച്ച് അറിയുകയും ഇവിടെ സന്ദർശിക്കുകയും ചെയ്തു. അദ്ദേഹത്തിനോടുള്ള ബഹുമാനപുരസ്കരം പിന്നീട് വിദ്യാലയം ഗോപാലകൃഷ്ണ
സദാ സാമൂഹ്യപ്രവർത്തനത്തിലും ന്യൂനപക്ഷ ജാതിയിൽപ്പെട്ട ജനങ്ങൾക്ക് വേണ്ടിയും ഗോപാലകൃഷ്ണ ഗോഖലേ സ്കൂളിലെ അദ്ധ്യാപകർ പ്രവർത്തിച്ചു. പ്രശസ്ത സാഹിത്യകാരനായ [[തിക്കോടിയൻ]] ഗോപാലകൃഷ്ണ ഗോഖലെ സ്കൂളിൽ അദ്ധ്യാപകനായി സേവനമനുഷ്ഠിച്ചിരുന്നു.
|