"പെരിങ്ങോട്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

No edit summary
No edit summary
വരി 18:
|TelephoneCode = 91 466
|പ്രധാന ആകർഷണങ്ങൾ = |}}
[[കേരളം|കേരളത്തിലെ]] [[പാലക്കാട് ജില്ല|പാലക്കാട് ജില്ലയിൽ]] ഉൾപ്പെടുന്ന ഒരു ഗ്രാമമാണ്‌ '''പെരിങ്ങോട്'''. ''അറിവിന്റെ തമ്പുരാൻ'' എന്നറിയപ്പെട്ടിരുന്ന [[പൂമുള്ളി നീലകണ്ഠൻ നമ്പൂതിരിപ്പാട്|പൂമുള്ളി ആറാംതമ്പുരാന്റെ]] നാടെന്ന നിലയിൽ പ്രശസ്തമായി. [[തൃശൂർ ജില്ല|തൃശൂർ]], [[മലപ്പുറം ജില്ല|മലപ്പുറം]] ജില്ലകളോട് അതിർത്തി പുലർത്തുന്ന ഈ ഗ്രാമം [[വള്ളുവനാട്]] എന്നറിയപ്പെടുന്ന പഴയകാല കേരളത്തിലെ നാട്ടുരാജ്യത്തിൽ അംഗമായിരുന്നു. സമീപത്തെ പ്രധാന നഗരങ്ങൾ [[പട്ടാമ്പി]], [[ഷൊർണൂർ]], [[കുന്ദംകുളം]], [[കൂറ്റനാട്]] എന്നിവയാണു്. കൂറ്റനട്കൂറ്റനാടിൽ നിന്ന് 2.5 കി.മീ, ചാലിശ്ശേരിയിൽനിന്ന് 3 കി.മീ, കുന്നംകൂളത്തുനിന്നു 14 കി.മീ ദൂരത്തിലുമാണ് പെരിങ്ങോട് സ്തിഥിചെയ്യുന്നത്. പാലക്കട്പാലക്കാട് ജില്ലയിലെ ഒറ്റ്പ്പാലംഒറ്റപ്പാലം താലൂക്കിൽനാഗലശ്ശേരിതാലൂക്കിൽ നാഗലശ്ശേരി വില്ലേജിലെ പ്രധാന സ്ഥലങ്ങളിൽ ഒന്നാണു പെരിങ്ങോട്. ഇവിടത്തെ പ്രധാന ഉത്സവങ്ങളിലൊന്നാണു, 96 ദേശങ്ങളുടെ അധിപയായ ശ്രീ ആമക്കാവ് ഭഗവതിക്ഷേത്രത്തിലെ പൂരം മഹോത്സവം.. ഇത് മാർച്ച് മാസത്തിലാണു നടക്കാറ്.
 
== ചരിത്രം ==
"https://ml.wikipedia.org/wiki/പെരിങ്ങോട്" എന്ന താളിൽനിന്ന് ശേഖരിച്ചത്