"ആനമുടി" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
Content deleted Content added
(ചെ.) വർഗ്ഗം:പശ്ചിമഘട്ടം ചേർത്തു ഹോട്ട്ക്യാറ്റ് ഉപയോഗിച്ച് |
No edit summary |
||
വരി 1:
[[പ്രമാണം:Anaimudi.jpg|thumb|200px|ആനമുടി, [[ഇരവികുളം ദേശീയോദ്യാനം|ഇരവികുളം ദേശീയോദ്യാനത്തിൽ നിന്നും]] ]]
[[കേരളം|കേരള]]ത്തിലെ ഏറ്റവും ഉയരമുള്ള കൊടുമുടിയാണ് ആനമുടി. [[പശ്ചിമഘട്ടം|പശ്ചിമഘട്ട]]ത്തിലെ [[ഏലമലകൾ|ഏലമലകളി]]ൽ ആണ് ആനമുടി. [[ഇരവികുളം ദേശീയോദ്യാനം|ഇരവികുളം ദേശീയോദ്യാന]]ത്തിന് തെക്കായി ആണ് ആനമുടി സ്ഥിതിചെയ്യുന്നത്.2,695 മീറ്റർ (8,842 അടി) ഉയരമുള്ള ആനമുടി [[തെക്കേ ഇന്ത്യ]]യിലെ തന്നെ ഏറ്റവും ഉയരമുള്ള കൊടുമുടിയാണ്. കേരളത്തിലെ [[ഇടുക്കി]] ജില്ലയിലാണ് ആനമുടി. [[മൂന്നാർ]] പഞ്ചായത്തിന്റെ ഭാഗമാണ് ഇത്.
|