"കരിയാത്തൻ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
Content deleted Content added
No edit summary |
No edit summary |
||
വരി 1:
അർജുനന്റെ അഹങ്കാരമടക്കി ഗാണ്ഡീവം നല്കാൻ കിരാതരൂപമെടുത്ത [[ശിവൻ|ശിവനാണ്]] കരിയാത്തൻ. [[തിറ ||തിറയാട്ടക്കോലമായി] കെട്ടിയാടിക്കുന്ന ഈ ദേവൻ [[നായർ]],[[കരിമ്പാലൻ|കരിമ്പാല]] സമുദായക്കാരുടെ പ്രധാന ആരാധനാമൂർത്തിയാണ് .വെള്ളാട്ടം അവതരിപ്പിക്കുമ്പോൾ ആയുധാഭ്യാസ പ്രകടനം സാധാരണയായി കാണാറുണ്ട്.[[തെക്കൻ കരിയാത്തൻ]] എന്നതുകൊണ്ട് ഉദ്ദേശിക്കുന്നത് മറ്റൊരു സങ്കല്പത്തെയാണ്.
കറുത്തതോ വെള്ളയോ ആയ ഉടയാടയാണ് തിറയും വെള്ളാട്ടവും ധരിക്കുക.പ്രത്യേകതരത്തിലുള്ള വാളുകൾ,പരിച ,ചുരിക, അമ്പും വില്ലും ,തുടങ്ങിയവയാണ് പ്രധാന ആയുധങ്ങൾ.കരിമ്പാല സമുദായക്കാരുടെ കാവുകളിൽ
|