"കതിവനൂർ വീരൻ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

No edit summary
No edit summary
വരി 9:
[[കണ്ണൂർ]] ജില്ലയിലെ മാങ്ങാട്ട് നിവാസി മന്ദപ്പൻ എന്ന തിയ്യ സമുദായത്തിൽ പെട്ട ആളാണ്‌ പിൽകാലത്ത് ദൈവ പരിവേഷം കിട്ടുകയും തെയ്യ മൂർത്തിയായി കെട്ടിയാടപ്പെടുകയും ചെയ്യപ്പെടുന്ന കതിവനൂർ വീരൻ
 
== പുരാവൃത്തം ==
== പുരവൃത്തം ==
[[കണ്ണൂർ|കണ്ണൂരിനും]] [[തളിപ്പറമ്പ്|തളിപ്പറമ്പിനും ]]ഇടയിലുള്ള [[മാങ്ങാട്ട്]] മേത്തളിയില്ലത്ത് കുമരച്ചന്റെയും പരക്കയില്ലത്ത് ചക്കിയമ്മയുടേയും മകനായി [[ചുഴലി ഭഗവതി]]യുടെ അനുഗ്രഹം കൊണ്ട് ജനിച്ച മകനാണ് മന്ദപ്പൻ. കുട്ടിയായ മന്ദപ്പൻ വീരനും യോദ്ധാവുമായിരുന്നു.അവനോട് പണിയും തൊരവും (വേലയും കൂലിയും എന്നതിനു സമാനമായ ഒരു ശൈലി.)ഇല്ലാതെ നടക്കുന്നതിനെക്കുറിച്ച് വീട്ടുകാർ പരാതിപ്പെട്ടപ്പോൾ ലഭിച്ച മറുപടി
 
വരി 39:
 
== യു ട്യൂബ് ചലച്ചിത്രങ്ങൾ ==
 
https://www.youtube.com/watch?v=i1zdyBTws7M&feature=youtu.be
 
*[http://www.youtube.com/watch?v=GkxR_oLXPWI&feature=player_embedded കതിവനൂർ വീരൻ തെയ്യം - ഭാഗം 1]
 
"https://ml.wikipedia.org/wiki/കതിവനൂർ_വീരൻ" എന്ന താളിൽനിന്ന് ശേഖരിച്ചത്