"വലിയ ഓക്കിലനീലി" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

No edit summary
No edit summary
വരി 1:
{{Prettyurl|Arhopala_amantes}}
{{Taxobox
| name = വലിയ ഓക്കിലനീലിഓക്കില നീലി (Large Oakblue)
| image = Large_Oackblue.jpg
| image_caption = JPNagar Reserve forest ,[[Bangalore]]
വരി 17:
| synonyms = ''Amblypodia amantes''
}}
വനാന്തരങ്ങളിൽ കാണപ്പെടുന്ന ഒരു ശലഭമാണ് '''വലിയ_ഓക്കിലനീലി'''. ഈ ശലഭത്തിന്റെ പുഴു മധുരമുള്ള ഒരിനം ദ്രവം പുറത്ത് വിടുന്നവയാണ്. ഈ ശലഭപ്പുഴുവിന്റെ കാവൽക്കാരായി ഭീമാകാരനായ ഒരിനം ചുവന്ന ഉറുമ്പുകൾ ഉണ്ടാകും. പുഴുവിനെ ആക്രമിക്കാൻ വരുന്ന ശത്രുവിനെ ഈ ഉറുമ്പുകൾ കൂട്ടത്തോടെ ആക്രമിയ്ക്കും. പ്രതിഫലമായി മധുരമുള്ള ദ്രവം കാവൽക്കാരായ ഉറുമ്പുകൽക്ക് ചുരത്തികൊടുക്കും.
 
 
"https://ml.wikipedia.org/wiki/വലിയ_ഓക്കിലനീലി" എന്ന താളിൽനിന്ന് ശേഖരിച്ചത്