"സംവാദം:തേനീച്ച" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

വരി 53:
 
 
സത്യത്തില്‍ പ്രപഞ്ചോല്‍പത്തിയുടെ രണ്ടു ഘട്ടങ്ങളാണ് ഈ സൂക്തങ്ങളില്‍ വിശദീകരിക്കപ്പെട്ടിരിക്കുന്നത്. ആധുനിക ശാസ്ത്രത്തിന്‍റെ നിഗമനങ്ങള്‍ ഖുര്‍ആനില്‍ സൂചിപ്പിക്കപ്പെട്ട രണ്ടു ഘട്ടങ്ങളും കൃത്യമായി സംഭവിച്ചതു തന്നെയാണെന്നാണ് മനസ്സിലാക്കി തന്നിരിക്കുന്നത്. ഏകദേശം രണ്ടായിരം കോടി കൊല്ലങ്ങള്‍ക്കു മുന്പ് പ്രപഞ്ചം ആദിമഭ്രൂണാവസ്ഥയിലായിരുന്നുവെന്നും ഒരു ഉഗ്രസ്ഫോടനത്തോടെയാണ് പ്രപഞ്ചം നിലവില്‍വന്നതെന്നുമാണ് ഇന്ന് ഏറ്റവുമധികം അംഗീകരിക്കപ്പെട്ടിട്ടുള്ള മഹാവിസ്ഫോടന സിദ്ധാന്തം പറയുന്നത്. ഈ സിദ്ധാന്തം അംഗീകരിച്ചാലും ഇല്ലെങ്കിലും പ്രാപഞ്ചിക വസ്തുക്കളെല്ലാം ഒന്നിച്ച് ഒരൊറ്റ ആദിപദാര്‍ഥത്തിന്‍റെ ഭാഗമായിരുന്നുവെന്ന വസ്തുത ഇന്ന് ശാസ്ത്ര ലോകത്ത് ഏതാണ്ട് തര്‍ക്കമറ്റ സംഗതിയാണ്.
ഈ ആദിപദാര്‍ഥത്തില്‍ നിന്ന് വേര്‍പ്പെട്ടാണ് ആകാശ ഗോളങ്ങളും ഭൂമിയുമെല്ലാം ഉണ്ടായത്. പ്രപഞ്ചോല്‍പത്തിയുടെ ആദ്യനിമിഷത്തില്‍ സംഭവിച്ചതാണ് ഈ വേര്‍പെടല്‍.
 
"https://ml.wikipedia.org/wiki/സംവാദം:തേനീച്ച" എന്ന താളിൽനിന്ന് ശേഖരിച്ചത്
"തേനീച്ച" താളിലേക്ക് മടങ്ങുക.