"സംവാദം:തേനീച്ച" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

വരി 43:
ചര്‍ച്ചയൊന്നും വേണ്ട നമ്മുക്ക് ഒരു ലേഖനം തന്നെയാകാം. അതിന്‍ അറബി പഡിക്കണമെന്നൊന്നുമില്ല.[[ഉപയോക്താവ്:Backer|Backer]] 19:02, 26 ജൂണ്‍ 2008 (UTC)
 
ഇവിടെ ഇത്ര ചര്‍ച്ചക്കെന്തിരിക്കുന്നു. ഉദാഹരണത്തിനു ആ യുക്തിവാദിയെ കുറിച്ച് വിക്കിയില്‍ എഴുതുമ്പോള്‍ അയാള്‍ക്ക് ഇന്നിന്ന വാദങ്ങള്‍ ഉണ്ട് എന്ന് വിക്കിയില്‍ എഴുതേണ്ടിവരും. അതു പോലെ പണ്ഡിതന്മാര്‍ ഉയര്‍ത്തിക്കാട്ടിയ കാര്യങ്ങള്‍ ലേഖനവുമായി ബന്ധപ്പെട്ടകാര്യമായത് കൊണ്ട് ബേക്കര്‍ എഴുതി ചേര്‍ത്തു. ഉദാഹരണത്തിനു ഭൂമി കറങ്ങുന്നില്ല എന്ന് ഇപ്പോഴും എഴുതണമല്ലോ. അത് അംഗീകരിക്കുന്ന രൂപത്തിലല്ലോ ആ എഴുത്ത്. പണ്ട് അങ്ങനെ ഒരു വാദമുണ്ടായിരിന്നു എന്ന നിലക്കാണ്. മനുഷ്യന്‍ കുരങ്ങില്‍ നിന്നും ഉണ്ടായതാണ് തുടങ്ങിതെല്ലാം ഉദാഹരണം. ഇഷ്ടമ്പോലെധാരാളം തെളിവും കിട്ടും.ലേഖനം തുടങ്ങുന്നതിലൊന്നും എനിക്ക് വിരോധമില്ല--[[ഉപയോക്താവ്:Mandan moothappa|Mandan moothappa]] 19:06, 26 ജൂണ്‍ 2008 (UTC)
"https://ml.wikipedia.org/wiki/സംവാദം:തേനീച്ച" എന്ന താളിൽനിന്ന് ശേഖരിച്ചത്
"തേനീച്ച" താളിലേക്ക് മടങ്ങുക.