"അരവിന്ദ് അഡിഗ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

വർഗ്ഗീകരണം:ജീവിതകാലം
വരി 38:
 
== ജീവിതരേഖ ==
1974-ൽ Dr K മാധവ അടിഗയുടെയും ഉഷ അടിഗയുടെയും മകനായി [[തമിഴ്നാട്|തമിഴ്നാട്ടിലെ]] [[ചെന്നൈ|ചെന്നൈയിലാണ്]] അരവിന്ദ് അഡിഗ ജനിച്ചത്. പിന്നീട് [[കർണാടകം|കർണാടകത്തിലെ]] [[മംഗലാപുരം|മംഗലാപുരത്ത്]] വളർന്ന അഡിഗ കനാറ ഹൈസ്കൂളിലും സെന്റ് അലോഷ്യസ് കോളേജിലുമായി പ്രാഥമിക വിദ്യാഭ്യാസം പൂർത്തിയാക്കി 1990 ൽ sslc പരീക്ഷയിൽ സ്വന്തം സഹോദരനായ ആനന്ദ് അടിഗയെ പിന്തള്ളി ഒന്നാം റാങ്കും നേടിയിട്ടുണ്ട്. പിന്നീട് ഉന്നതപഠനത്തിനായി [[ആസ്ത്രേലിയ|ആസ്ത്രേലിയയിലേക്ക്]] പോയ അദ്ദേഹം അവിടെ ജെയിംസ് റൂസ് അഗ്രിക്കൾച്ചറൽ ഹൈ സ്കൂളിൽ ചേർന്നു. അതിനുശേഷം [[ന്യൂയോർക്ക്|ന്യൂയോർക്കിലെ]] കൊളംബിയ യൂണിവേഴ്സിറ്റിയിലും [[ഓക്സ്ഫഡ്|ഓക്സ്ഫഡിലെ]] മാഗ്ഡാലൻ കോളേജിലുമായി [[ഇംഗ്ലീഷ്]] സാഹിത്യ പഠനം പൂർത്തിയാക്കി.പത്ര പ്രവർത്തകനായും ജോലി നോക്കിയിട്ടുമുണ്ട്<ref name="bb">{{cite web|publisher = BookBrowser|title =
Author Biography: Aravind Adiga|url = http://www.bookbrowse.com/biographies/index.cfm?author_number=1552|accessdate = ഒക്ടോബർ 15, 2008}}</ref><ref name="mbp-aa">{{cite web|publisher = The Man Book Prizes|title =
Aravind Adiga|url = http://www.themanbookerprize.com/prize/authors/240|accessdate = ഒക്ടോബർ 15, 2008}}</ref> ഇപ്പോൾ [[മുംബൈ|മുംബൈയിൽ]] താമസിക്കുന്നു.<ref name="mbp-aa" />
"https://ml.wikipedia.org/wiki/അരവിന്ദ്_അഡിഗ" എന്ന താളിൽനിന്ന് ശേഖരിച്ചത്