"ആൻഡ്രിയ ജെർമിയ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

വരി 19:
[[ആറക്കോണം|ആറക്കോണത്ത്]] വളർന്ന ആൻഡ്രിയ വിമെൻസ് കൃസ്ത്യൻ കോളേജിൽ നിന്ന് ബിരുദം നേടി. <ref> http://www.sify.com/movies/Glam-show-is-not-bad-Andrea-Jeremiah-imagegallery-tollywood-lfzmyveacjg.html?html=5 </ref>
എട്ട് വയസ് മുതൽ ക്ലാസിക്കൽ [[പിയാനോ]] പഠിച്ച് തുടങ്ങി. പത്താം വയസിൽ [[ജാക്സൺ ഫൈവ്]] ശൈലിയിലുള്ള "യംഗ് സ്റ്റാർസ്''" എന്ന മ്യൂസിക് ഗ്രൂപ്പിൽ അംഗമായത് അവരുടേ പാട്ട് പാടാനും മ്യൂസിക് കമ്പോസ് ചെയ്യാനുമുള്ള കരിയറിന് അടിസ്ഥാനം നൽകി. കോളേജ് പഠനകാലത്ത് "ദി മഡ്രാസ് പ്ലേയേർസ്"ന്റേയും (The Madras Players) ഏവം (EVAM) സംഘടിപ്പിച്ച നിരവധി നാടകങ്ങളിൽ അഭിനയിച്ചിട്ടുണ്ട്. <ref> http://www.hindu.com/2006/01/18/stories/2006011804240200.htm </ref> <ref> http://www.hindu.com/2006/01/18/stories/2006011804240200.htm </ref>
 
ലൈവ് ആർട്ടിനേയും കലാകാരന്മാരേയും പ്രമോട്ട് ചെയ്യുന്നതിനായി "ദി ഷോ മസ്റ്റ് ഗോ ഓൺ" (The Show Must Go On) (TSMGO Productions) എന്ന കമ്പനിയും സ്ഥാപിച്ചിട്ടുണ്ട്. <ref> http://www.hindu.com/mp/2006/01/23/stories/2006012300440100.htm </ref>
"https://ml.wikipedia.org/wiki/ആൻഡ്രിയ_ജെർമിയ" എന്ന താളിൽനിന്ന് ശേഖരിച്ചത്