"ആൻഡ്രിയ ജെർമിയ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

വരി 27:
 
=== അഭിനയം ===
[[ഗിരീഷ് കർണാട്]]ന്റെ "നാഗംദള" എന്ന നാടകത്തിലൂടെയാണ് നാടകഭിനയ രംഗത്തേക്ക് വന്നത്. [[ഗൗതം മേനോൻ]]ന്റെ "വെട്ടായദുവേട്ടയാട് വിളിയാടുവിളിയാട്" (Vettaiyaadu Vilaiyaadu) എന്നതിൽ ഒരു ഗാനം ആലപിച്ചതിനുശേഷം അദ്ദേഹത്തിന്റെ തന്നെ "പച്ചക്കിളിപച്ചൈക്കിളി മുത്തുച്ചരം" എന്ന സിനിമയിൽ അഭിനയിച്ചു. .
 
=== ഗായിക ===
പാട്ടുകാരിയാവുക എന്ന ലക്ഷ്യത്തോടെ സിനിമയിലെത്തിയ ആൻഡ്രിയ അഭിനയരംഗത്തേക്ക് വഴി മാറുകയായിരുന്നു. 2005-ൽ സിനിമകളിൽ പിന്നണി ഗായികയായി രംഗത്തെത്തി. <ref> http://newindianexpress.com/entertainment/tamil/article568929.ece </ref> [[ഹാരീസ്ഹാരിസ് ജയരാജ്]], [[യുവാൻയുവൻ ശങ്കർ രാജ]], [[ദേവി ശ്രിദേവിശ്രീ പ്രസാദ്]] [[ജി.വി. പ്രകാശ് കുമാർ]] തുടങ്ങിയ നിരവധി സംഗീത സംവിധായകർ ചിട്ടപ്പെടുത്തിയ ഗാനങ്ങൾ ആലപിച്ചിട്ടുണ്ട്. <ref> http://articles.timesofindia.indiatimes.com/2010-09-12/news-interviews/28253847_1_andrea-jeremiah-aayirathil-oruvan-song </ref> അതിൽ ചിലതിന് ഫിലിംഫെയർ അവാർഡിനും വിജയ് അവാർഡിനും നോമിനേഷൻസ് ലഭിച്ചിട്ടുണ്ട്. "മലായ്ആയിരത്തിൽ നേരം"ഒരുവൻ (Maalaiഎന്ന Neram)ചിത്രത്തിലെ "മാലൈ നേരം"എന്ന ഗാനമാണ് അവൾതാൻ പാടിയതിൽ ഏറ്റവും ചലൻ‌ഞ്ചിങ്ങായിവെല്ലുവിളിയായി ആൻഡ്രിയ വിശേഷിപ്പിക്കുന്നത്.
 
=== സംഗീതസംവിധാനം ===
ഗാനങ്ങൾ രചിക്കുകയും കമ്പോസ് ചെയ്യുകയും ചെയ്യാറുണ്ട്. "തറമണിതരമണി" എന്ന സിനിമയുടെ പ്രോമോയായി ആൻഡ്രിയ എഴുതുകയും കമ്പോസ് ചെയ്യുകയും പാടുകയും ചെയ്ത ഒരു ഗാനമാണ് "സോൾ ഓഫ് തറമണിതരമണി". നിരവധി മ്യൂസിക് ആൽബവും ഗാനങ്ങളും ആൻഡ്രിയയുടേതായിട്ടുണ്ട്.
 
== സിനിമകൾ ==
"https://ml.wikipedia.org/wiki/ആൻഡ്രിയ_ജെർമിയ" എന്ന താളിൽനിന്ന് ശേഖരിച്ചത്