"സംബന്ധം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

(ചെ.)No edit summary
(ചെ.)No edit summary
വരി 10:
#ഭർത്താവിന്റെ സ്വത്തിലോ കുടുംബത്തിലോ അവകാശങ്ങളോ ഇല്ല. മക്കളിൽ അച്ചനും. മരിച്ചാൽ പുലയോ പോലും ഇല്ല. പലതറവാടുകളിലും കാരണവർ ഭാര്യയെ കൊണ്ടുവന്നു താമസിപ്പിക്കും എങ്കിലും അയാൾ മരിച്ചാൽ ശവം പുറത്തെടുക്കുന്നതിനു മുമ്പ് ആ സ്ത്രീക്ക് അവിടം വിടണം.[[നായർ|നായർ അനുഷ്ഠാനങ്ങൾ]]
#ഇന്ന് സമൂഹത്തിൽ നിലനിൽക്കുന്ന സഹജീവനം-(living together) പോലും സാമ്പത്തിക ബന്ധം ഉള്ളതിനാൽ ഇതിൽ നിന്നും വേറെ ആണ്
#
 
==സാഹചര്യങ്ങൾ==
Line 20 ⟶ 19:
# മിക്കസമൂഹങ്ങളിലും തറവാടിനു പ്രാധാന്യവും വ്യക്തിക്കും വ്യക്തിബന്ധങ്ങൾക്കും പരിഗണന ഇല്ല എന്നതായിരുന്നു അവസ്ഥ. അതുകൊണ്ടുതന്നെ, പിതൃപുത്രബന്ധം, ചാരിത്ര്യം, പാതിവ്രത്യം, തുടങ്ങിയ വ്യക്തിപരമായ കാര്യങ്ങൾക്ക് സ്ഥാനമില്ലായിരുന്നു. തറവാടിനുവേണ്ടി യത്നിക്കുക എന്നതുമാത്രമായിരുന്നു പ്രധാനം.
 
== അവലംബങ്ങൾ ==
 
{{reflist}}
 
 
<references/>
 
[[വർഗ്ഗം:വിവാഹം]]
"https://ml.wikipedia.org/wiki/സംബന്ധം" എന്ന താളിൽനിന്ന് ശേഖരിച്ചത്