"5 സുന്ദരികൾ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

No edit summary
(ചെ.) 59.93.22.172 (സംവാദം) നടത്തിയ തിരുത്തലുകൾ നീക്കം ചെയ്തിരിക്കുന്നു; നിലവിലുള്...
വരി 19:
| gross =
}}
അഞ്ച് ഉപചലച്ചിത്രങ്ങളായി,<ref>{{cite news|author=Liza George |url=http://www.thehindu.com/features/cinema/a-bit-of-luck-and-destiny/article4385945.ece |title=A bit of luck and destiny |newspaper=[[The Hindu]] |date=2013-02-06 |accessdate=2013-04-12}}</ref> 2013 ജൂണിൽ പുറത്തിറങ്ങിയ ഒരു മലയാള ലഘുചിത്ര സമാഹാരമാണ് '''5 സുന്ദരികൾ'''. അഞ്ച് സംവിധായകർ ചേർന്നൊരുക്കുന്ന ഈ ചിത്രം അഞ്ചു സ്ത്രീകളുടെ (അമ്മ, മകൾ, കാമുകി, ഭാര്യ, നടി)<ref name="indiatimes1">{{cite news|url=http://articles.timesofindia.indiatimes.com/2013-01-18/news-and-interviews/36414426_1_kavya-madhavan-biju-menon-aashiq-abu |title=Biju Menon and Kavya Madhavan in Aashiq Abu's next|newspaper = The Times of India |publisher=Indiatimes.com |date=2013-01-18 |accessdate=2013-04-12}}</ref> കഥ പറയുന്നു. [[അൻവർ റഷീദ്]], [[അമൽ നീരദ്]], [[ആഷിഖ് അബു]], [[സമീർ താഹിർ]], [[ഷൈജു ഖാലിദ്]] എന്നിവരാണ് ഈ ചിത്രത്തിന്റെ സംവിധായകർ.<ref>{{cite news|url=http://ibnlive.in.com/news/anchu-sundharikal-an-anthology-of-love-stories/287938-71-210.html |title=Anchu Sundharikal: An anthology of love stories |publisher=[[IBN Live]]|date= |accessdate=2013-04-12}}</ref> [[കാവ്യ മാധവൻ]], [[അസ്മിത സൂദ്]], ആറടി പൊക്കമുള്ള [[റീനു മാത്യൂസ്]], [[ഇഷ ഷർവാണി]], [[ബേബി അനിക]] എന്നിവർ ഉപചിത്രങ്ങളായ ഗൗരി, ആമി, കുള്ളന്റെ ഭാര്യ, ഇഷ, സേതുലക്ഷ്മി എന്നീ ഉപചിത്രങ്ങളിലെ പ്രധാന കഥാപാത്രങ്ങളായെത്തുന്നു. എത്തുന്നു.<ref>{{cite web|url=http://articles.timesofindia.indiatimes.com/2013-03-08/news-and-interviews/37560847_1_women-centric-movies-film-industry-experimental-films |title=The spotlight is on women in Mollywood|newspaper = [[The Times of India]] |publisher=Indiatimes.com|date=2013-03-08 |accessdate=2013-04-12}}</ref> ഇന്ത്യൻ ചലച്ചിത്രത്തിന്റെ നൂറാം വാർഷികത്തോട് അനുബന്ധിച്ച് പുറത്തിറക്കിയ ഈ ചിത്രം നിർമ്മിച്ചിരിക്കുന്നത് ചിത്രത്തിലെ സംവിധായകരിലൊരാളായ [[അമൽ നീരദ്|അമൽ നീരദാണ്]].
 
== ഉപചലച്ചിത്രങ്ങൾ ==
വരി 58:
 
=== കുള്ളന്റെ ഭാര്യ ===
ചൈനീസ് കഥാകാരൻ ഫെങ് ജികായിയുടെ കഥയെ അടിസ്ഥാനമാക്കിയ ആറടി പൊക്കമുള്ള കുള്ളന്റെ ഭാര്യയുടെ സംവിധാനം അമൽ നീരദ് നിർവഹിച്ചിരിക്കുന്നു. തിരക്കഥ ആർ. ഉണ്ണിയും ഛായാഗ്രഹണം രണദിവെയും കൈകാര്യം ചെയ്തിരിക്കുന്നു. ആൽഫ്രഡ് ഹിച്ച്കോക്കിന്റെ ദ റിയർ വിൻഡോ എന്ന ചലച്ചിത്രത്തിനെ അനുമസ്മരിപ്പിക്കുന്ന രീതിയിലാണ് കുള്ളന്റെ ഭാര്യയുടെ ആഖ്യാനശൈലി.
 
=== ആമി ===
"https://ml.wikipedia.org/wiki/5_സുന്ദരികൾ" എന്ന താളിൽനിന്ന് ശേഖരിച്ചത്