"കൊടൈക്കനാൽ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

വരി 24:
[[ചിത്രം:Kodaikanal.jpg|thumb|250px| കൊടൈക്കനാലിലെ ഒരു കുന്ന് കൃഷിക്കായി ഉപയോഗിച്ചിരിക്കുന്നു]]
 
പുളിയന്മാർ കൂടുതല്ല് പരിഷ്കൃതരായിരുന്നു. അവരാണ് പ്രത്യേക്ക ചരിവുകളുള്ള ഗുഹാ വാസസ്ഥാനങ്ങൾ ആദ്യമായി നിർമ്മിച്ചതും. പളയന്മാരേക്കാൾ ലളിതമായ ആചാരങ്ങൾ ഉള്ളവരായിരുന്നു അവർ. കൃഷി ചെയ്യുവാനുള്ള വിദ്യ അവർ സ്വായത്തമാക്കിയിരുന്നു. {{Ref|Puliyan}} ഈ രണ്ട് ഗോത്രങ്ങളും സന്തോഷത്തോടെയാണ് വളരെക്കാലം കഴിഞ്ഞിരുന്നത്. എന്നാൽ 14 ശതകത്തിന്റെ ആദ്യത്തിൽ [[കോയമ്പത്തൂർ]] പീഠഭൂമികളിൽ നിന്ന് കണ്വ വെള്ളാളർ എന്ന കൂടുതൽ ചുറുചുറുക്കും യുവത്വവും കൃഷിയറിയാവുന്നതുമായ വർഗ്ഗങ്ങൾ ഇങ്ങോട്ട് കുടിയേറി. അവർ പുളിയന്മാരെ കീഴ്പ്പെടുത്തി അവരുടെ ഭൂമി കൈവശപ്പെടുത്തുകയും അവരെ അടിമകളാക്കുകയും ചെയ്തു. 17, 18 നൂറ്റാണ്ടുകളിൽ വിജയനഗര സാമ്രാജ്യത്തിന്റെ അധഃപതനത്തോടെ മുസ്ലീങ്ങളുടെ മതപീഡനത്തിൽ ഭയന്ന നിരവധിഅധഃപതനത്തോടെനിരവധി കുടുംബങ്ങൾ കർണ്ണാടകത്തിൽ നിന്നും [[ഊട്ടി]] യിലേക്ക് വന്ന പോലെ കൊടൈയിലേക്കും കുടിയേറി. കോളറ, വരൾച്ച എന്നിവ മൂലവും തമിഴ്നാടിന്റെ മറ്റു പ്രദേശങ്ങളിൽ നിന്നും കുടിയേറ്റമുണ്ടായിട്ടുണ്ട്. അങ്ങനെ പളനിമലകളിലെ വെള്ളഗാവിയുൽ ആദ്യത്തെ കുടിയിരിപ്പ് വ്യ്വസ്ഥ നിലവിൽ വന്നു.
 
== വിദേശീയരുടെ ആഗമനം ==
"https://ml.wikipedia.org/wiki/കൊടൈക്കനാൽ" എന്ന താളിൽനിന്ന് ശേഖരിച്ചത്