"നേമിനാഥൻ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

'ഇരുപത്തിരണ്ടാമത്തെ ജൈനതീർത്ഥങ്കരനാണ് നേമിന...' താൾ സൃഷ്ടിച്ചിരിക്കുന്നു
 
No edit summary
വരി 1:
ഇരുപത്തിരണ്ടാമത്തെ ജൈനതീർത്ഥങ്കരനാണ് '''നേമിനാഥൻ''' (ഹിന്ദി: '''नेमिनाथ'''). ഹരിവംശത്തിലെ മഹാരാജാവ് സമുദ്രവിജയന്റെയും മഹാറാണി ശിവാദേവിയുടെയും പുത്രനാനായാണ് നേമിനാഥൻ ജനിച്ചത്. ശ്രാവണമാസത്തിലെ ശുക്ലപക്ഷത്തിൽ 5-ആം ദിനമായിരുന്നു ജനനം. സൗരിപുരമാണ് ഇദ്ദേഹത്തിന്റെ ജനനസ്ഥലം.
"https://ml.wikipedia.org/wiki/നേമിനാഥൻ" എന്ന താളിൽനിന്ന് ശേഖരിച്ചത്