"തുളൂർ വനം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

(ചെ.) Robot: Changing വിഭാഗം:കേരളത്തിലെ നഗരങ്ങളും പട്ടണങ്ങളും
(ചെ.)No edit summary
വരി 1:
[[കേരളം|കേരളകേരളത്തിലെ]]ത്തിലെ [[കാസര്‍ഗോഡ്]] ജില്ലയില്‍ [[പാനത്തൂര്‍|പാനത്തൂരിനു]] 4 കിലോമീറ്റര്‍ കിഴക്കായി ഉള്ള ഒരു സ്ഥലമാണ് തുളൂര്‍ വനം. ഇവിടത്തെ ക്ഷേത്രം പ്രശസ്തമാണ്. [[ക്ഷേത്രപാളന്‍|ക്ഷേത്രപാളനും]] [[ഭഗവതി|ഭഗവതിയും]] ആണ് ഇവിടത്തെ പ്രതിഷ്ഠകള്‍. [[ശിവരാത്രി]] ദിവസം മുതല്‍ 8 ദിവസമാണ് ഇവിടത്തെ ഉത്സവം. ഈ ഉത്സവത്തിന് ജില്ലയിലെ എല്ലാ സ്ഥലങ്ങളില്‍ നിന്നും [[കൂര്‍ഗ്ഗ്|കൂര്‍ഗ്ഗില്‍]] നിന്നും ധാരാളം ജനങ്ങള്‍ ഒത്തുകൂടുന്നു.
 
{{കാസര്‍ഗോഡ് - സ്ഥലങ്ങള്‍}}
"https://ml.wikipedia.org/wiki/തുളൂർ_വനം" എന്ന താളിൽനിന്ന് ശേഖരിച്ചത്