"കേരളത്തിന്റെ സമ്പദ്ഘടന" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

No edit summary
വരി 25:
 
==മദ്യം==
സംസ്ഥാനത്ത് മദ്യവിൽപ്പനയുടെ കുത്തകാവകാശം കേരള സർക്കാരിനാണ്. കേരള സർക്കാരിന്റെ ഉടമസ്ഥതയിലുള്ള കേരള സ്റ്റേറ്റ് ബീവറേജസ് കോർപ്പറേഷൻ വഴിയാണ് സർക്കാർ മദ്യവിൽപ്പന നടത്തുന്നത്. കൂടാതെ സർക്കാരിൽ നിന്നും അനുമതി ലഭിച്ചിട്ടുള്ള ഹോട്ടലുകൾക്കും, ബാർ എന്നറിയപ്പെടുന്ന വിൽപ്പനശാലകളിലൂടെ മദ്യം വിൽക്കാവുന്നതാണ്. കേരളത്തിൽ മദ്യത്തിന്റെ ഉപയോഗം വർഷാവർഷങ്ങളിൽ കൂടി വരുന്നതായാണ് കാണുന്നത്. ഇതനുസരിച്ച് മദ്യവിൽപ്പനയിലൂടെ സർക്കാരിനു ലഭിക്കുന്ന വരുമാനവും ഉയരുന്നു. 2010-2011 സാമ്പത്തിക വർഷത്തിൽ കേരളത്തിൽ 6,700 കോടി രൂപയുടെ മദ്യം വിൽപ്പനനടത്തിയതായി കണക്കുകൾ പറയുന്നു.<ref name=bevco1>{{cite news|title=ബെവ്കോ പോക്കറ്റ്സ് 600 ക്രോർ ഇൻ ഡിസംബർ|url=http://www.hindu.com/2011/01/05/stories/2011010554260900.htm|publisher= ദ ഹിന്ദു|date=052011-ജനുവരി01-201105}}</ref> 2011-2012 സാമ്പത്തിക വർഷത്തിൽ മദ്യവിൽപ്പന 7,860.12 കോടി രൂപയായിരുന്നു.<ref name=fe1>{{cite news|title=ലിക്കർ സേൽസ് ഇൻ കേരള സ്പൈക്ക്|url=http://www.financialexpress.com/news/liquor-sales-in-kerala-spike/971194|date=2012-06-ജൂലൈ-201206}}</ref> 2011-2012 സാമ്പത്തിക വർഷത്തിൽ കേരള സ്റ്റേറ്റ് ബീവറേജസ് കോർപ്പറേഷൻ 6352.56 കോടി രൂപ സർക്കാരിലേക്ക് വിവിധ തരത്തിലുള്ള നികുതികളായി നൽകിയിട്ടുണ്ട്.<ref name=becvo3>{{cite news|title=കേരള സ്റ്റേറ്റ് ബീവറേജസ് കോർപ്പറേഷൻ - വിൽപ്പന വിവരം|url=http://www.ksbc.kerala.gov.in/sales.htm|accessdate=232013-ജൂൺ06-201323|publisher=കേരള സ്റ്റേറ്റ് ബീവറേജസ് കോർപ്പറേഷൻ}}</ref>
 
==വിനോദസഞ്ചാരം==
[[ഇന്ത്യ|ഇന്ത്യാക്കാരും]] വിദേശികളും ഒരുപോലെ ഇഷ്ടപ്പെടുന്ന ഒരു വിനോദസഞ്ചാര കേന്ദ്രം കൂടിയാണ് കേരളം. [[കേരളം|കേരളത്തിലെ]] [[മൂന്നാർ]], [[തേക്കടി]], [[ആലപ്പുഴ]], [[വയനാട്]] എന്നീ സ്ഥലങ്ങൾ വിനോദസഞ്ചാരികളുടെ പ്രിയപ്പെട്ട ഇടങ്ങളാണ്.<ref name=kto11>{{cite news|title=ടൂറിസ്റ്റ് സ്റ്റാറ്റിസ്റ്റിക്സ്-2010|url=http://www.keralatourism.org/destination-wise-foreign-2010.pdf|publisher=കേരളംടൂറിസം.ഓർഗ്|quote=2010 ൽകേരളം സന്ദർശിച്ച വിനോദ സഞ്ചാരികളുടെ കണക്കും, അവർ സന്ദർശിച്ച കേന്ദ്രങ്ങളും|accessdate=23-നവംബർ-2013}}</ref> വിനോദസഞ്ചാരം കേരളത്തിന് ധാരാളം വിദേശനാണ്യം നേടിത്തരുന്നുണ്ട്. 2008 ലെ കണക്കനുസരിച്ച് വിനോദസഞ്ചാരികളിലൂടെ കേരളത്തിനു ലഭിച്ച വരുമാനം 13,130 കോടിരൂപയാണ്. 2007 നെ അപേക്ഷിച്ച് 14.84ശതമാനം അധികമാണ് ഇത്.<ref name=kto1>{{cite news|title=ടൂറിസ്റ്റ് സ്റ്റാറ്റിസ്റ്റിക്സ്-2008|url=http://www.keralatourism.org/tourismstatistics/Tourist-Statistics2008.pdf|publisher=കേരളംടൂറിസം.ഓർഗ്|quote=വിനോദസഞ്ചാരത്തിലൂടെയുള്ള വരുമാനം|accessdate=23-നവംബർ-2013}}</ref>
"https://ml.wikipedia.org/wiki/കേരളത്തിന്റെ_സമ്പദ്ഘടന" എന്ന താളിൽനിന്ന് ശേഖരിച്ചത്